Kasaragod

കർണപുടം തകർന്ന സംഭവം:വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട്സമർപ്പിച്ചു

കാസർകോട്: പത്താം ക്ലാസ് വിദ്യാർത്ഥിയെ പ്രധാനാധ്യാപകൻ മർദ്ദിച്ച് കർണപുടം തകർത്ത സംഭവത്തിൽ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ റിപ്പോർട്ട് സമർപ്പിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. വിദ്യാർത്ഥിയുടെയും...

പെരിയ ഇരട്ടക്കൊല കേസിലെ പ്രതി കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ

കാസർകോട്: പെരിയ ഇരട്ടക്കൊല കേസിലെ പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമായിരുന്ന കെ മണികണ്‌ഠനെ അയോഗ്യനാക്കി തെരഞ്ഞെടുപ്പ് കമ്മിഷൻ. സിബിഐ കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. സിപിഎം...

കേരളത്തിൽ കനത്ത മഴ :വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തൃശ്ശൂർ/ കാസർകോട്/കണ്ണൂർ : ശക്തമായ മഴ തുടരുന്നതിനാൽ തൃശ്ശൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. തൃശ്ശൂർ ജില്ലയിൽ ശക്തമായ മഴ തുടരുന്നതിനാൽ മുൻകരുതൽ...

15കാരി പ്രസവിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് അറസ്റ്റില്‍

കാസർഗോഡ് : കാഞ്ഞങ്ങാട്15കാരി പ്രസവിച്ച സംഭവത്തില്‍ പെൺകുട്ടിയുടെ പിതാവ് അറസ്റ്റില്‍. വിദേശത്തായിരുന്ന പ്രതിയെ നാട്ടിലേക്ക് വിളിച്ചു വരുത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കർണാടകയിലെ കുടക് സ്വദേശിയും പെൺകുട്ടിയുടെ പിതാവുമായ...

വിഎസിനെതിരെ പോസ്റ്റ് :5 പേർക്കെതിരെ കേസെടുത്തു

കാസർഗോഡ് : അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനെ അപകീർത്തിപ്പെടുത്തും വിധത്തിൽ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടതിന് അഞ്ചുപേർക്കെതിരേ കേസെടുത്തു.നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തു, പള്ളി ക്കര തൊട്ടിയിലെ...

പത്താ൦ ക്ലാസ്സുകാരി വീട്ടിൽ പ്രസവിച്ചു . പരാതിയിൽ പോക്സോകേസ്

കാസർഗോട് :  വീട്ടിൽ പ്രസവിച്ച പത്താ൦ ക്ലാസ്സുകാരിയെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചു. തുടർന്ന്   വിവരം ആശുപത്രി അധികൃതർ പോലീസിൽ അറിയിച്ചതോടെ മാതാവിൻ്റെ പരാതിയിൽ ഹൊസ്ദുർഗ് പോലീസ് പോക്സോ...

നഴ്സിങ് പഠനം മുടങ്ങിയ വിദ്യാർത്ഥി ജീവനൊടുക്കി

കാസർഗോഡ് : ചെറുപുഴയിൽ സേ പരീക്ഷയില്‍ തോറ്റതിനെ തുടർന്ന് നഴ്സിങ് പഠനം മുടങ്ങിയ വിദ്യാർത്ഥി ജീവനൊടുക്കി. നഴ്‌സിംഗിന് അഡ്മിഷന്‍ നേടിയെങ്കിലും സേ പരീക്ഷയില്‍ പരാജയപ്പെട്ടതാണ് ക്രിസ്‌റ്റോ തോമസ്...

കനത്ത മഴ; കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കാസർകോട്: ജില്ലയിൽ കനത്ത മഴ തുടരുന്നതിനാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  ജില്ലാ കലക്‌ടർ അവധി പ്രഖ്യാപിച്ചു. പ്രധാന നദികൾ കരകവിഞ്ഞൊഴുകുകയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുകയും ചെയ്‌തിട്ടുണ്ട്....

മഞ്ചേശ്വരത്ത് മകൻ അമ്മയെ തീക്കൊളുത്തി കൊന്നു

കാസർഗോഡ് : മഞ്ചേശ്വരത്ത് മകൻ അമ്മയെ ചുട്ടുകൊന്നു. വോർക്കാടി നലങ്ങി സ്വദേശി ഫിൽഡ (60) ആണ് കൊല്ലപ്പെട്ടത്. അയൽവാസി ലൊലിറ്റയ്ക്ക് (30) നേരെയും അക്രമം നടന്നു. പ്രതി...

രഞ്ജിതയെ അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണം ; സർക്കാരിന് ശുപാർശ നൽകി ജില്ലാ കളക്ടർ

കാസർകോട് : അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച മലയാളി നഴ്സ് രഞ്ജിതയെ സാമൂഹിക മാധ്യമത്തിലൂടെ ലൈംഗികമായി അധിക്ഷേപിച്ച ജൂനിയർ സൂപ്രണ്ട് എ പവിത്രനെ സർവീസിൽ നിന്ന് പിരിച്ചുവിടണമെന്ന് ജില്ലാ...