Kannur

ഒക്ടോബർ 6ന് പ്രശാന്തനും നവീനും കണ്ടുമുട്ടി; പള്ളിക്കരയിലെ ക്വാർട്ടേഴ്സിന് മുന്നിലെ സിസിടിവി ദൃശ്യം പുറത്ത്

  കണ്ണൂര്‍∙  മുൻ എഡിഎം നവീന്‍ ബാബുവിന്റെ ക്വാർട്ടേഴ്സിന് മുന്നിൽ പരാതിക്കാരനായ പ്രശാന്തന്‍ എത്തിയതിന്റെ സിസിടിവി ദൃശ്യം പുറത്ത്. ഒക്ടോബർ 6ന് ഇരുവരും കണ്ടുമുട്ടിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ്...

നവീൻ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം?; അന്വേഷണ ചുമതലയിൽ നിന്നും കലക്ടറെ മാറ്റി

കണ്ണൂർ∙ മുൻ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി...

‘പരിപാടിയിലേക്ക് ക്ഷണിച്ചത് ജില്ലാ കലക്ടർ; പ്രസംഗം സദുദ്ദേശ്യപരം’: മുൻകൂർ‌ ജാമ്യാപേക്ഷ നൽകി പി.പി. ദിവ്യ

  കണ്ണൂർ∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ മുൻകൂർ ജാമ്യാപേക്ഷ നൽകി. തലശ്ശേരി പ്രിൻ‌സിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ...

‘നവീൻബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്ന് പ്രശാന്തൻ പറഞ്ഞു’; വെളിപ്പെടുത്തലുമായി ഫാ. പോൾ

കണ്ണൂർ∙  എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് പെട്രോൾ പമ്പിനായി അപേക്ഷിച്ച പ്രശാന്തൻ തന്നോട് പറഞ്ഞിരുന്നതെന്ന് നെടുവാലൂർ പള്ളി വികാരി ഫാ. പോൾ എടത്തിനകത്തിന്റെ വെളിപ്പെടുത്തൽ. പെട്രോൾ...

നവീൻ ബാബുവിന്റെ യാത്രയയപ്പ് ഉച്ചയ്ക്ക് ശേഷമാക്കിയത് ദിവ്യയ്ക്ക് വേണ്ടിയോ? എന്താണ് കണ്ണൂർ കലക്ടറേറ്റിൽ നടന്നത്?

  കണ്ണൂർ∙  എ‍ഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളിൽ കണ്ണൂർ കലക്ടർ അരുൺ.കെ വിജയന്റെ പേരാണ് പ്രധാനമായും ഉയരുന്നത്. പി.പി. ദിവ്യയുടെ പ്രസംഗത്തിനിടെ നിർവികാരനായി...

നവീൻ ബാബുവിന്റെ മരണം: പി.പി.ദിവ്യയ്ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റത്തിന് കേസ്

  കണ്ണൂർ∙  എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയ്ക്കെതിരെ കേസെടുത്തു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തിയാണ് പൊലീസ് കേസെടുത്തത്. 10 വർഷം...

കണ്ണൂർ ശിവപുരം സ്വദേശി മുംബൈയിൽ മരണപ്പെട്ടു.

മുംബൈ : മുംബൈ മലബാർ ഹില്ലിൽ ഹോട്ടൽ നടത്തിവരുന്ന കണ്ണൂർ ശിവപുരം സ്വദേശി സഫീന മൻസിൽ അമീരി ഉസ്മാൻ (64) ഇന്നലെ രാത്രി കേംപ്സ്‌ കോർണ്ണറിലെ പള്ളിയിൽ...

‘യാത്രയയപ്പ് ചടങ്ങിലെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു’: പി.പി.ദിവ്യയെ തള്ളി എം.വി.ഗോവിന്ദൻ

  കണ്ണൂർ∙  എഡിഎം നവീൻ ബാബുവിന്റെ മരണത്തിന്റെ പശ്ചാത്തലത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയെ തള്ളിപ്പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ്...

‘അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയുടെ ഭർത്താവിന്റേത്, പരാതിക്കാരനായ പ്രശാന്ത് ബെനാമി’

  കണ്ണൂർ∙  പി.പി. ദിവ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി കോൺഗ്രസ്. കണ്ണൂരിൽ അനുമതി നൽകിയ പെട്രോൾ പമ്പ് ദിവ്യയു ഭർത്താവിന്റേതാണെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർ‌ജ് ആരോപിച്ചു....

ദിവ്യയുടെ വീടിന് മുന്നിൽ പ്രതിഷേധം, പ്രതിരോധം തീർത്ത് സിപിഎം പ്രവർത്തകരും പൊലീസും

  കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയുടെ വീടിനു മുന്നിൽ ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചു. പൊലീസ് നിരത്തിയ ബാരിക്കേഡ്...