Kannur

മൊഴി തള്ളാതെ കലക്ടർ അരുൺ ; ‘ദിവ്യയെ ക്ഷണിച്ചിട്ടില്ല; പറയേണ്ട ഭാഗങ്ങൾ പറഞ്ഞിട്ടുണ്ട്

കണ്ണൂർ∙ യാത്രയയപ്പ് ചടങ്ങ് കഴിഞ്ഞ ശേഷം നവീൻ ബാബു തന്നെ കണ്ടെന്നും, തെറ്റ് പറ്റിയെന്ന് പറഞ്ഞെന്നുമുള്ള മൊഴി തള്ളാതെ കലക്ടർ അരുൺ കെ.വിജയൻ. കൂടുതൽ കാര്യങ്ങൾ പറയാൻ...

ആർ.എസ്.എസ് നേതാവ് അശ്വനി കുമാർ വധം/ വിധി നവംബർ 2ന്

  കണ്ണൂർ :ആർഎസ്എസ് കണ്ണൂർ ജില്ലാ ബൗദ്ധിക് ശിക്ഷൺ പ്രമുഖ് പുന്നാട് അശ്വിനി കുമാറിനെ കൊലപ്പെടുത്തിയ കേസിൽ നവംബർ 2ന് വിധി പറയും. തലശേരി അഡീഷനൽ ജില്ലാ...

ചോദ്യങ്ങൾക്ക് മറുപടിയില്ല, ഉരുണ്ടുകളിച്ച് പോലീസ് ; എവിടെനിന്നാണ് കസ്റ്റഡിയിലെടുത്തത്, കീഴടങ്ങിയതാണോ?

കണ്ണൂര്‍: രണ്ടാഴ്ചയോളമായി അറസ്റ്റ് നീട്ടിക്കൊണ്ടുപോയശേഷം ഒടുവിൽ പി.പി. ദിവ്യയെ കസ്റ്റഡിയിലെടുത്തപ്പോഴും പോലീസ് നടത്തിയത് ഉരുണ്ടുകളി. ദിവ്യയെ കസ്റ്റഡിയിലെടുത്ത വിവരം കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി...

എല്ലാം പൊളിച്ച് കോടതിയുടെ ഇടപെടൽ ; പാർട്ടിയുടെ തിരക്കഥ, പോലീസിൻറെ നാട്യം

കണ്ണൂര്‍: കേരളത്തെ പിടിച്ചുലച്ച എ.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ രണ്ടാഴ്ചയ്ക്ക്‌ശേഷം പി.പി. ദിവ്യ പോലീസ് പിടിയില്‍. ആത്മഹത്യാപ്രേരണയ്ക്ക് പോലീസ് രജിസ്റ്റര്‍ചെയ്ത കേസില്‍ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതോടെയാണ് കണ്ണൂര്‍...

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി

ആഗ്രഹിച്ച വിധിയെന്ന് നവീൻ ബാബുവിന്‍റെ സഹോദരൻ തലശേരി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ ആത്മഹത്യയിൽ പ്രേരണക്കുറ്റത്തിനു പ്രതിചേർക്കപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി. ദിവ്യയുടെ...

തൊഴിലുറപ്പ് തൊഴിലാളികൾക്കിടയിലേക്ക് ലോറി പാഞ്ഞുകയറി ; രണ്ട് പേർക്ക് ദാരുണാന്ത്യം

  കണ്ണൂർ: കണ്ണൂർ ഏഴിമല കുരിശുമുക്കിൽ നിയന്ത്രണം വിട്ട പിക്കപ്പ് ലോറി കയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികൾ മരിച്ചു . ഏഴിമല സ്വദേശികളായ ശോഭ (53 ),...

കീഴടങ്ങില്ല, ബന്ധുവീട്ടില്‍നിന്ന് രഹസ്യ കേന്ദ്രത്തിലേക്ക് മാറി ദിവ്യ; അറസ്റ്റ് ചെയ്യണമെന്ന പ്രമേയം പാസാക്കി

കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യ അറസ്റ്റിനു വഴങ്ങില്ലെന്ന് റിപ്പോർട്ട്. ബന്ധുവീട്ടില്‍നിന്ന് പി.പി.ദിവ്യ വീണ്ടും രഹസ്യകേന്ദ്രത്തിലേക്കു മാറി. ഇന്നലെ...

മൊഴി നൽകാൻ ‘രഹസ്യ’മായി എത്തി പ്രശാന്ത്; പണയംവച്ച് പണം സംഘടിപ്പിച്ചെന്ന വാദം സ്ഥിരീകരിക്കാതെ പൊലീസ്

  കണ്ണൂർ ∙  എഡിഎമ്മിനു കൈക്കൂലി നൽകിയെന്ന് ആരോപിച്ച പരിയാരം മെഡിക്കൽ കോളജ് ഇലക്ട്രിക് വിഭാഗം ജീവനക്കാരൻ ടി.വി.പ്രശാന്ത് ആരോഗ്യവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജൻ ഖൊബ്രഗഡെയ്ക്കു...

പി പി ദിവ്യക്കെതിരെ ലുക്ക്‌ ഔട്ട് നോട്ടീസ്

പി പി ദിവ്യക്കെതിരെ ലുക്ക്‌ ഔട്ട് നോട്ടീസിറക്കി യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍: എ ഡി എം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കേസില്‍ പി പി ദിവ്യക്കെതിരെ...

കഴുത്തിൽ കയർ മുറുകി മരണം; നവീൻ ബാബുവിന്റെ അവസാന സന്ദേശം ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്

കണ്ണൂർ∙ എഡിഎം നവീൻബാബു അവസാനമായി സന്ദേശം അയച്ചത് ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്. ഭാര്യയുടെയും സഹോദരന്റെയും നമ്പരുകളാണ് പുലർച്ചെ 4.58ന് വാട്‌സാപ്പിൽ അയച്ചത്. ജൂനിയർ സൂപ്രണ്ട് പ്രേംരാജിന്റെ മൊഴി...