നവീൻ ബാബുവിന്റെ ആത്മഹത്യ: പി.പി.ദിവ്യയ്ക്ക് ജാമ്യം, പതിനൊന്നാം നാൾ പുറത്തേക്ക്
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി.പി. ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് വിധി. ജയിലിലായി 11 ദിവസത്തിനു ശേഷമാണ് ദിവ്യയ്ക്ക് ജാമ്യം...
