Kannur

കണ്ണൂര്‍ നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: നഗരത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട യുവാവ് അറസ്റ്റില്‍ .ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച്‌ കണ്ണൂര്‍ ഇ ഐ&ഐ ബി അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) കെ.ഷജിത്തിന് ലഭിച്ച...

8വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകൻ കോടതിയില്‍ കീഴടങ്ങി

കണ്ണൂർ : എട്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മദ്രസാധ്യാപകൻ തലശ്ശേരി കോടതിയില്‍ കീഴടങ്ങി. തളിപ്പറമ്പ് നഗരസഭ പരിധിയില്‍പ്പെടുന്ന ഒരു മദ്രസയിലെ അധ്യാപകനായ ഓണപ്പറമ്പ് സിദിഖ് നഗർ സ്വദേശി...

ആൾക്കൂട്ട വിചാരണയിൽ ആത്മഹത്യ:പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കണ്ണൂർ :കായലോട് പറമ്പായിൽ ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് ഭർതൃമതി ആത്മഹത്യ ചെയ്ത സംഭവത്തിൽ എസ്‌ഡിപിഐക്കാരായ പ്രതികളുടെ ജാമ്യാപേക്ഷ തള്ളി,ജില്ലാ സെഷൻസ് ജഡ്‌ജി കെ.ടി. നിസാർ അഹമ്മദ് ആണ്...

അച്ചാർകുപ്പിയിൽ മയക്കുമരുന്ന് : ദുരൂഹത തുടരുന്നു

കണ്ണൂർ :അച്ചാർകുപ്പിയിൽ മയക്കുമരുന്ന് ഒളിപ്പിച്ച് സൗദി അറേബ്യയിലേക്ക് കൊടുത്തയച്ച സംഭവത്തിൽ ദുരൂഹത നീങ്ങിയില്ല. അവധി കഴിഞ്ഞ് സൗദി അറേബ്യയിലേക്ക് തിരിച്ചുപോകുന്ന കണയന്നൂർ സ്വദേശി മിഥിലാജ്‌ വശം കൊടുത്തയക്കാനേൽപ്പിച്ച...

MDMA കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ആൾ MDMAയുമായി വീണ്ടും പിടിയിൽ

കണ്ണൂര്‍   :ജില്ലയിലെ ലഹരി കടത്തിന്റെ തലവന്‍ ഷബീര്‍ ശ്രീകണഠാപുരത്തെയാണ് എസ് ഐ പ്രകാശനും സംഘവും കണ്ണൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും...

ഓണക്കാലം :എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന് ഓഗ: 4 ന് തുടക്കം

കണ്ണൂർ:  ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സംഭരണവും വിപണനവും കള്ളക്കടത്തും തടയുന്നതിനായി ആഗസ്റ്റ് നാലിന് രാവിലെ ആറ് മണി മുതൽ സെപ്റ്റംബർ 10 ന് രാത്രി 12...

പാനൂർ സ്വദേശി യായ വിദ്യാർഥിയെ ബംഗ്ളൂരുവിൽ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂർ :പാനൂർ സ്വദേശി യായ വിദ്യാർഥിയെ ബംഗ്ളൂരുവിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പാനൂരിനടുത്ത വള്ളങ്ങാട് മൊകേരി സ്വദേശി മൊട്ടേമ്മൽ (കാഞ്ചിപുരം) ഹൃദ്രാഗ് (23) ആണ് മരിച്ചത്.ചൊവ്വാഴ്ച...

കണ്ണൂരിൽ യുവതി ജനൽകമ്പിയിൽ തൂങ്ങി മരിച്ചനിലയിൽ

കണ്ണൂർ :പഴയങ്ങാടി നെരുവമ്പ്രത്ത് യുവതിയെ കിടപ്പുമുറിയുടെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെടിയപ്പന്‍ചാല്‍ കൊയിലേരിയന്‍ വീട്ടില്‍ കെ.സുരഭിയെയാണ് (28) ഇന്നലെ ഉച്ചക്ക് ഒരു മണിയോടെ മരിച്ച...

ജാമ്യ വ്യവസ്ഥ ലംഘിച്ചു : ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി.

കണ്ണൂർ :ടി പി വധക്കേസ് പ്രതി കൊടി സുനിയുടെ പരോൾ റദ്ദാക്കി. ജാമ്യ വ്യവസ്ഥ ലംഘിച്ചതിനെ തുടർന്നാണ് നടപടി. ജൂലൈ 21 നാണ് കൊടി സുനിക്ക് അടിയന്തര...

ഗൾഫിലേയ്ക്ക് അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ MDMAയും, ഹാഷിഷും!

കണ്ണൂർ :ഗൾഫിലേക്ക് കൊണ്ടുപോകാനായി അയൽവാസി ഏൽപ്പിച്ച അച്ചാർ കുപ്പിയിൽ ലഹരിമരുന്ന്. ചക്കരക്കൽ ഇരിവേരി കണയന്നൂരിലെ മിഥിലാജിന്റെ വീട്ടിൽ അയൽവാസി ജിസിൻ ഏൽപ്പിച്ച ഏൽപ്പിച്ച കുപ്പിയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്....