കോടിയേരി ബാലകൃഷ്ണൻ ഓർമയായിട്ട് 2 വർഷം; വെങ്കല പ്രതിമ മുഖ്യമന്ത്രി അനാഛാദനം ചെയ്യും
കണ്ണൂര്‍∙ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മകള്‍ക്ക് ഇന്ന് 2 വയസ്സ്. 1953 നവംബര്‍ 16നു ജനിച്ച കോടിയേരി 68-ാം വയസ്സില്‍, 2022...