Kannur

കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി; പ്രതി പിടിയിൽ

കണ്ണൂര്‍: കണ്ണൂരിൽ ഇതര സംസ്ഥാന തൊഴിലാളിയെ വെട്ടിക്കൊലപ്പെടുത്തി. കണ്ണൂർ മൊറാഴ കൂളിച്ചാലിലാണ് സംഭവം. പശ്ചിമബംഗാൾ സ്വദേശി ഇസ്മായിലാണ് കൊല്ലപ്പെട്ടത്. ഇതരസംസ്ഥാന തൊഴിലാളിയായ പ്രതി ഗുഡ്ഡുവിനെ പൊലീസ് പിടികൂടി....

മകളുടെ ഭർത്താവിനെ കുത്തിക്കൊന്നയാൾക്ക് ജീവപര്യന്തം ; മകൾക്ക് രണ്ടരലക്ഷം നഷ്ടപരിഹാരം നൽകണം

കണ്ണൂർ :കുടുംബവഴക്കിനെ തുടർന്ന് മകളുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 2.5 ലക്ഷം രൂപ പിഴയും വിധിച്ച്‌ കോടതി. കോഴിക്കോട് പന്തീരങ്കാവിലെ തിരുമംഗലത്ത് വീട്ടിൽ...

സൂരജ് വധ0 : 9 CPI(M) പ്രവർത്തകർ കുറ്റക്കാർ,വിധി പ്രഖ്യാപനം തിങ്കളാഴ്ച്ച

കണ്ണൂർ:  ബിജെപി പ്രവർത്തകൻ സൂരജ് വധക്കേസിൽ ഒൻപത് സിപിഐഎം പ്രവർത്തകർ കുറ്റക്കാർ. പത്താം പ്രതിയെ വെറുതെ വിട്ടു. നാഗത്താൻ കോട്ട പ്രകാശനെയാണ് വെറുതെ വിട്ടത്. തലശ്ശേരി സെഷൻസ്...

വെടിയേറ്റ് കൊല്ലപ്പെട്ട സംഭവം : അവിഹിതബന്ധത്തിൻ്റെ തുടർച്ച

കണ്ണൂർ :കൈതപ്രത്ത് രാധാകൃഷ്ണനെ വെടിവച്ച് കൊലപ്പെടുത്തിയത് വ്യക്തി വിരോധത്തെ തുടർന്നെന്ന് എഫ്‌ഐആർ. രാധാകൃഷ്ണന്റെ ഭാര്യയുമായി പ്രതി സന്തോഷിന് സൗഹൃദം തുടരാൻ കഴിയാത്ത വിരോധത്തെ തുടർന്നായിരുന്നു കൊലപാതകം എന്ന്...

കണ്ണൂരിൽ 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി

  കണ്ണൂർ: കണ്ണൂരിൽ നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന വീട്ടിൽ വെച്ച് 49 കാരനെ വെടിവെച്ചു കൊലപ്പെടുത്തി. കൊല്ലപ്പെട്ടത് കൈതപ്രം സ്വദേശിയും ഗുഡ്‌സ് ഓട്ടോ ഡ്രൈവറുമായ രാധാകൃഷ്ണൻ .പ്രതി പെരുമ്പടവ്...

‘പങ്കുവെയ്കപ്പെട്ട ഓർമ്മകൾ’: സംഘ ചിത്ര പ്രദർശനം

കണ്ണൂർ:  ഗാലറി ഏകാമിയുടെ അടുത്ത സംഘ ചിത്ര പ്രദർശനം 'പങ്കുവെയ്കപ്പെട്ട ഓർമ്മകൾ' (Shared Memories) മാർച്ച്‌ 23നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. ദിബിൻ തിലകൻ,...

ബാങ്കിൽ കയറി ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു.

കണ്ണൂർ : ബാങ്ക് ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചു. കണ്ണൂർ പൂവ്വത്ത് ആണ് ആക്രമണം നടന്നത്.ആലക്കോട് രയരോം സ്വദേശി അനുപമയാണ് ആക്രമണത്തിന് ഇരയായത്.ഭർത്താവ് അനുരൂപിനെ പൊലീസ്...

ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവം: പ്രതി അറസ്റ്റിൽ

കണ്ണൂർ : ജില്ലാ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തിൽ പ്രതി പൊലീസ് കസ്റ്റഡിയിൽ. കക്കാട് സ്വദേശി മുഹമ്മദ് ദിൽഷാദാണ് പിടിയിലായത്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം...

ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കഞ്ചാവുമായി പിടിയിൽ.

കണ്ണൂർ :ലഹരി വിരുദ്ധ കൂട്ടായ്മയിലെ സജീവ പ്രവർത്തകൻ കണ്ണൂർ വാടിക്കൽ സ്വദേശി ഫാസിൽ കഞ്ചാവുമായി പിടിയിൽ.ആണ് 14 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പഴയങ്ങാടി പൊലീസിന്റെ പിടിയിലായത് .മാട്ടൂൽ,...

പാറക്കലിലെ കുഞ്ഞിൻ്റെ മരണം കൊലപാതകം : പ്രതി 12 വയസ്സുകാരി

കണ്ണൂർ: പാപ്പിനിശ്ശേരിയിൽ 4മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ , കുഞ്ഞിൻ്റെ  പിതാവിൻ്റെ ജേഷ്ടൻ്റെ മകളായ 12 വയസ്സുകാരി കിണറിലെറിഞ്ഞു കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞു....