Kannur

തലശേരി – മാഹി ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമർപ്പിച്ചു

കണ്ണൂർ: തലശേരി മുതൽ മാഹി വരെയുള്ള ആറുവരിപാതയായ തലശേരി-മാഹി ബൈപ്പാസിന്റെ ഉദ്ഘാടനംനിർവഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ബൈപ്പാസ് ഉദ്‌ഘാടനം ചെയ്‌‌തത്. ദേശീയപാത വികസനത്തിന്റെ...

ഇന്ധന ക്ഷമത കൂട്ടാൻ പ്രകൃതിദത്ത ടയറുകൾ; എം.ജിയിലെ ഗവേഷകർക്ക് പേറ്റൻറ്

കോട്ടയം: ടയറിൻറെ ഭാരവും റോഡുമായുള്ള ഘർഷണവും കുറച്ച്, വാഹനങ്ങളുടെ ഇന്ധനക്ഷമത വർധിപ്പിക്കുന്നതിന് ഉപകരിക്കുന്ന നൂതന ടയർ ഗവേഷണത്തിന് എം.ജി സർവകലാശാലയിലെ ഗവേഷകർക്ക് ഇന്ത്യൻ പേറ്റൻറ്. കോട്ടയം: ടയറുകളിൽ...

കണ്ണൂരിൽ കമ്പിവേലിയിൽ കടുവ കുടുങ്ങി

കണ്ണൂർ: കേളകം കൊട്ടിയൂരിൽ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ കെട്ടിയ കമ്പിവേലിയിൽ കടുവ കുടുങ്ങി.പുലർച്ചെ നാല് മണിയോടെ റബ്ബർ വെട്ടാൻ പോയ തൊഴിലാളികളാണ് കടുവയുടെ അലർച്ചകേട്ട് വിവരം പുറം...

പോപ്പുലർ ഫ്രണ്ടിന്റെ ആയുധ പരിശീലകൻ പിടിയില്‍

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ ദേശീയ അന്വേഷണ ഏജൻസി തിരഞ്ഞിരുന്ന കണ്ണൂർ സ്വദേശി അറസ്റ്റിലായി. ജാഫർ ഭീമന്റവിടയാണ് കണ്ണൂരിലെ വീട്ടിൽ നിന്ന് എൻഐഎയുടെ പിടിയിലായത്. പോപ്പുലർ ഫ്രണ്ടിന്റെ...

ഇന്ത്യയിലെ വലിയ സൂപ്പർ കപ്പാസിറ്റർ ഉത്‌പാദനകേന്ദ്രമായി കണ്ണൂർ കെൽട്രോൺ

42 കോടിയുടെ പദ്ധതിയാണ് നടപ്പാക്കുന്നത് കല്യാശ്ശേരി: ഇന്ത്യയിലെ ആദ്യത്തെ വലിയ സൂപ്പർ കപ്പാസിറ്റർ ഉത്‌പാദനകേന്ദ്രമായി കണ്ണൂർ കെൽട്രോൺ. വർഷങ്ങളുടെ ഗവേഷണഫലമായാണ് ഇത്‌ വികസിപ്പിച്ചെടുത്തത്. നിലവിൽ ഇന്ത്യയിലെ ഇലക്ടോണിക്സ്...