Kannur

മാതാപിതാക്കളുടെ മുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം ; 50,000 പിഴയും

കണ്ണൂർ : മാതാപിതാക്ക ളുടെ കൺമുന്നിലിട്ട് മകനെ കുത്തി കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം ശിക്ഷ. 50,000 രൂപ പിഴയടക്കാനും തലശേരി രണ്ടാം അഡിഷണൽ ജില്ലാ സെഷൻസ്...

വീണ്ടും ജയരാജ സ്‌തുതി ഗീതങ്ങളുമായി ഫ്ളക്സുകൾ

കണ്ണൂര്‍: മധുരയില്‍ നടന്ന 24-ാം പാര്‍ട്ടി കോണ്‍ഗ്രസ് സമാപിച്ചതിന് പിന്നാലെ സിപിഐഎം നേതാവ് പി ജയരാജനെ പുകഴ്ത്തി കണ്ണൂരില്‍ ഫ്ലെക്സ് ബോര്‍ഡുകള്‍. തൂണിലും തുരുമ്പിലും ദൈവമെന്നപോലെ ജന്മനസ്സിലുള്ള...

കണ്ണൂരിൽ ‘കളിമണ്ണ് ശില്പശാല’ നാളെ

കണ്ണൂർ:  ഗാലറി ഏകാമിയുടെ സഹകരണത്തോടുകൂടി കമ്മ്യൂൺ ദി ആർട്ട്‌ ഹബ് (Commune the art hub) ഞായറാഴ്ച ഒരുക്കുന്ന കളിമണ്ണ് ശില്പശാല(  clay workshop )യിൽ മുപ്പതോളം...

ലോഡ്‌ജിൽ മുറിയെടുത്ത് ലഹരി ഉപയോഗം : 2 യുവതികളടക്കം 4 പേർ അറസ്‌റ്റിൽ

കണ്ണൂർ :പറശ്ശിനിക്കടവിൽ ലോഡ്ജിൽ മുറിയെടുത്ത് ലഹരി ഉപയോഗിക്കുകയായിരുന്ന നാല് പേർ എക്സൈസിൻ്റെ പിടിയിലായി. ഇവരിൽ നിന്ന് 490 മില്ലി ഗ്രാം എംഡിഎംഎ  പിടിച്ചെടുത്തതായി എക്സൈസ് അറിയിച്ചു.കണ്ണൂർ മട്ടന്നൂർ...

‘എഴുത്തുകൂട്ടം ‘ സാഹിത്യ സംഗമം നാളെ കൊട്ടിയൂരിൽ

കണ്ണൂർ : 'എഴുത്തുകൂട്ടം ' കണ്ണൂർ ജില്ലാസമിതിയുടെ സാഹിത്യ സംഗമം - 'അക്കരെ ഇക്കരെ' നാളെ (ഏപ്രിൽ -6 ) കൊട്ടിയൂരിൽ നടക്കും.എൻ.എസ്.എസ്.കെ. യു.പി. സ്കൂളിൽ നടക്കുന്ന...

കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും 29 പവൻ സ്വർണവും20000 രൂപയും മോഷ്ട്ടിച്ചു

കണ്ണൂർ:കണ്ണൂർ ഓലയമ്പാടിയിൽ പൂട്ടിയിട്ട വീട്ടിൽ മോഷണം. മടയമ്മക്കുളത്തെ വിവി കുഞ്ഞാമിനയുടെ വീട്ടിലാണ് മോഷണം നടന്നത്. 29 പവൻ സ്വർണവും20000 രൂപയും മോഷണം പോയി. പെരിങ്ങോം പോലീസ് സ്ഥലത്തെത്തി...

എഐ ലോകത്ത് വൻ കണ്ടുപിടിത്തവുമായി രണ്ടു മലയാളികള്‍

കണ്ണൂർ: ഓപ്പണ്‍ എഐയും ഗിബ്ലിയുമൊക്കെ അടക്കിവാഴുന്ന ആധുനിക സാങ്കേതിക വിദ്യയുടെ ലോകത്ത് മലയാളി സാന്നിധ്യം. രാജ്യത്തെ അന്വേഷണ ഏജൻസികളെപ്പോലും സഹായിക്കാൻ ശേഷിയുള്ള അത്യാധുനിക സാങ്കേതിക വിദ്യയായ ക്ലോസ്...

‘എമ്പുരാൻ’ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി

കണ്ണൂർ : എമ്പുരാൻ വ്യാജ പതിപ്പ് പാപ്പിനിശ്ശേരിയിലെ ജന സേവന കേന്ദ്രത്തിൽ നിന്ന് പിടികൂടി. തംബുരു കമ്മ്യുണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നാണ് വ്യാജ പ്രിന്റ് പിടികൂടിയത്. പെൻ...

‘കണ്ണീർ ‘പെരുന്നാൾ : ഉംറ സംഘത്തിലെ കുട്ടികളടക്കം മൂന്നുപേർ വാഹനാപകടത്തിൽ മരിച്ചു

ഒമാൻ /കണ്ണൂർ :ഒമാനില്‍ നിന്ന് ഉംറ തീർഥാടനത്തിന്​​ പുറപ്പെട്ട മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം സൗദി അതിർത്തിയിൽ അപകടത്തിൽപ്പെട്ട് കുട്ടികളടക്കം​ മൂന്ന്​ മരണം.രിസാല സ്​റ്റഡി സര്‍ക്കിള്‍ (അര്‍.എസ്.സി)...

ഉത്സവാഘോഷത്തിൽ കൊലക്കേസ് പ്രതികളുടെ ചിത്രം പതിച്ചകൊടിയുമായി സിപിഎം

കണ്ണൂർ : പറമ്പായിയിൽ ക്ഷേത്ര ഉത്സവാഘോഷങ്ങളുടെ ഭാഗമായുള്ള കലശം വരവിൽ കൊലക്കേസ് പ്രതികളുടെ മുഖം പതിപ്പിച്ച ചുവന്ന കൊടികളുമായി സിപിഎം പ്രവർത്തകർ . സിപിഎമ്മിൽ നിന്നും പാർട്ടി...