Kannur

കണ്ണൂരില്‍ നവവധുവിന്റെ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച ബന്ധു പിടിയില്‍

കണ്ണൂര്‍: കരിവെള്ളൂരിലെ വിവാഹ വീട്ടില്‍നിന്നും നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍. വരന്റെ ബന്ധു വേങ്ങാട് സ്വദേശി വിപിനിയാണ് പിടിയിലായത്. സ്വര്‍ണത്തോടുള്ള ഭ്രമമാണ് കവര്‍ച്ച നടത്താന്‍ തന്നെ...

വിവാഹ ദിനത്തിലെ സ്വർണ്ണാഭരണ മോഷണം : പ്രതി വരൻ്റെ ബന്ധു

കണ്ണൂർ :കരിവെള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ കവർന്ന കേസിൽ പ്രതി പിടിയിൽ. കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. വരൻ്റെ അടുത്ത ബന്ധുകൂടിയാണ് ഇവർ...

യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം; രക്ഷസാക്ഷി സ്തൂപവും തകര്‍ത്തു

കണ്ണൂര്‍: കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം. മലപ്പട്ടം അഡുവാപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് തളിപ്പറമ്പ ബ്ലോക്ക് സെക്രട്ടറി പിആര്‍ സനീഷിന്റെ വീടിന് നേരെയാണ്...

ആനപ്പന്തി സഹകരണ ബാങ്കിൽ അര കോടിയിലിധികം രൂപയുടെ സ്വർണം കാണാനില്ല: കാഷ്യർ ഒളിവിൽ

കണ്ണൂർ: സിപിഎം നിയന്ത്രണത്തിലുള്ള ആനപ്പന്തി സർവീസ് സഹകരണ ബാങ്കിൻ്റെ കച്ചേരി കടവ് ശാഖയിൽ നിന്നു 60 ലക്ഷത്തോളം രൂപയുടെ സ്വർണം കാണാതായി. ബാങ്കിൽ പണയം വച്ച സ്വർണാഭരണങ്ങളുമായി...

പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവം, സ്നേഹതീരം സംഘടനക്കെതിരെ നടപടി

കണ്ണൂർ: മട്ടന്നൂർ വെള്ളിയാംപറമ്പിൽ പൊതു സ്ഥലത്ത് ഗർഭനിരോധന ഉറകൾ തള്ളിയ സംഭവത്തിൽ നടപടിയെടുത്ത് അധികൃതര്‍. കമ്മ്യൂണിറ്റി തല സംഘടനയായ സ്നേഹതീരത്തിന് കണ്ണൂര്‍ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിഴ...

ഡോ.ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു.

കണ്ണൂർ: തലശ്ശേരിയിലെ പ്രമുഖ ഡോക്റ്റർ ജയകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു. തലശേരി കോ- ഓപ്പറേറ്റീവ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജനും ഐ എം എ യുടെ പ്രസിഡന്റുമായിരുന്നു. അർബുദരോഗത്തിന് ചൈനയിൽ...

തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി

കണ്ണൂർ: സെൻട്രൽ ജയിലിൽ തടവുകാരിൽ നിന്ന് ഫോണുകളും ഇലക്ട്രോണിക് ഉപകരണങ്ങളും പിടികൂടി. തടവുകരായ രഞ്ജിത്ത്, അഖിൽ, ഇബ്രാഹിം ബാദുഷ എന്നിവർക്കെതിരെ  ടൗൺ പൊലീസ് കേസെടുത്തു. അടിപിടി കേസുകളിലെ...

തല അലൂമിനിയം കലത്തിൽ കുടുങ്ങി രണ്ടു വയസുകാരിക്ക് രക്ഷകരായി ഫയർഫോഴ്സ്

കണ്ണൂർ: ധർമ്മടം അണ്ടലൂരിൽ കളിക്കുന്നതിനിടയിൽ തലയിൽ അലുമിനിയം കലം കുടുങ്ങിയ രണ്ടു വയസുകാരിക്ക് രക്ഷകരായി തലശ്ശേരി അഗ്നി രക്ഷാ സേന. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിൽ താമസിക്കുന്ന രണ്ടു...

കുടകിൽ കൊല്ലപ്പെട്ട കൊയ്‌ലി പ്രദീപ്ൻ്റെ മൃതദ്ദേഹം സംസ്കരിച്ചു

കണ്ണൂർ: പുതിയതെരു സ്വദേശിയായ തോട്ടം ഉടമയെ വിരാജ്പേട്ട ബി ഷെട്ടിഗേരിയിൽ കൊലപ്പെടുത്തിയത് കഴുത്തിൽ കയറോ ബെൽട്ടോ പോലുള്ള വസ്തു മുറുക്കിയാണെന്ന് ഗോണിക്കുപ്പ പോലീസ്. കണ്ണൂരിലെ കൊയിലി ആശുപത്രി...

നിര്യാതനയായി

പെരളശ്ശേരി : വടക്കുമ്പാട് ചന്ദ്രോത്ത് ഹൗസ് പവിത്രൻ പി എം (64) ( മുൻ തിരുവേപ്പത്തി മിൽ ജീവനക്കാരൻ) നിര്യാതനയായി. ഭാര്യ അനിത പി (പ്രിയദർശിനി അംഗൻവാടി...