Kannur

ചെറുപുഴയിൽ എട്ടു വയസുകാരിയോട് അച്ഛന്‍റെ ക്രൂരത; പ്രതി ജോസ് അറസ്റ്റിലായി

കണ്ണൂര്‍: ചെറുപുഴയിൽ എട്ടു വയസ്സുകാരിയായ പെൺകുട്ടിയെ അച്ഛൻ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതിയായ ജോസിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയെ ഇന്ന് വൈകിട്ടോടെ പയ്യന്നൂര്‍ കോടതിയിൽ ഹാജരാക്കും. കേസിൽ...

മകള്‍ക്കെതിരെ ക്രൂരത: പിതാവ് കസ്റ്റഡിയില്‍, കേസെടുക്കാൻ നിർദേശം

കണ്ണൂര്‍ : ചെറുപുഴ പ്രാപ്പൊയില്‍ മകളെ അതിക്രൂരമായി മര്‍ദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി...

കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനൊരുങ്ങി റെയിൽവേ

കണ്ണൂർ: കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാനൊരുങ്ങി ഇന്ത്യൻ റെയിൽവേ. കണ്ണൂരിലെ ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടയ്ക്കുന്നത്. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ...

കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു; ഭാര്യക്ക് പരിക്കേറ്റു

കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ രണ്ടം​ഗ സംഘം യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. കാഞ്ഞിരക്കൊല്ലി സ്വദേശി നിധീഷാണ് കൊലപ്പെട്ടത്. ബൈക്കിൽ എത്തിയ രണ്ട് പേരാണ് ആക്രമിച്ചത് എന്നാണ് വിവരം....

ധർമ്മടം സ്വദേശിനിയുടെ വീട്ടിൽ നിന്ന് 36 കുപ്പി മദ്യം കണ്ടെടുത്തു

കണ്ണൂർ: കണ്ണൂർ ധർമ്മടത്ത് മാഹി മദ്യവുമായി യുവതി അറസ്റ്റിലായി. ധർമ്മടം സ്വദേശി സ്വീറ്റിയാണ് പിടിയിലായത്. 36 കുപ്പി മദ്യം  വീട്ടിൽ നിന്ന് കണ്ടെടുത്തു.   അട്ടാരക്കുന്നിലെ വീട്ടിൽ...

പുതിയ വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ

മസ്‌കറ്റ്: കണ്ണൂരിൽ നിന്ന് മസ്‌കറ്റ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിച്ച് ഇൻഡിഗോ. ലോ കോസ്റ്റ് വിമാനക്കമ്പനിയായ ഇൻഡിഗോയുടെ പുതിയ അന്താരാഷ്‌ട്ര റൂട്ടിനെ ഒമാൻ വിമാനത്താവളങ്ങൾ...

മലപ്പട്ടത്ത് കോണ്ഗ്രസ്സ് സിപിഎം സംഘർഷം :കോൺഗ്രസ്സ് സ്‌തൂപങ്ങൾ CPMപ്രവർത്തകർ വീണ്ടും തകർത്തു

കണ്ണൂർ : മലപ്പട്ടത്ത് യൂത്ത് കോൺഗ്രസിന്റെ പദയാത്രക്കിടെയിലും പൊതുസമ്മേളനത്തിലും വൻ സംഘർഷം. യൂത്ത് കോൺഗ്രസ്‌ പ്രവർത്തകരും സിപിഐഎം പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. പരസ്പരം കുപ്പിയും കല്ലും വടിയും...

ഞങ്ങളോട് കളിച്ചാൽ തിരിച്ചടിക്കും.പൊലീസുകാർ അവരുടെ ജോലി ചെയ്യാതിരിക്കുകയാണെങ്കിൽ, അവരെയും കൈകാര്യം ചെയ്യും ” : കെ.സുധാകരൻ

കണ്ണൂർ :പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ പ്രസിഡന്റ് കെ. സുധാകരൻ. “പല്ലില്ലെങ്കിലും ഉള്ള പല്ല് കൊണ്ട് കടിക്കും, നഖമില്ലെങ്കിലും വിരൽ കൊണ്ട് തിന്നും” ...

വടകരയില്‍ കുറുനരിയുടെ ആക്രമണം, അഞ്ച് പേര്‍ക്ക് പരിക്ക്

കോഴിക്കോട്: സംസ്ഥാനത്ത് പേ വിഷബാധ മരണങ്ങള്‍ തുടര്‍ച്ചയാകുന്നതിനിടെ കോഴിക്കോട് വടകരയില്‍ ആശങ്ക വര്‍ധിപ്പിച്ച് കുറുനരികളുടെ സാന്നിധ്യം. വടകര മേഖലയില്‍ കഴിഞ്ഞ ദിവസങ്ങളിലായി അഞ്ച് പേര്‍ക്ക് കുറുനരിയുടെ കടിയേറ്റു....

‘ജലമർമ്മരം’ – ഏകദിന വാട്ടർ കളർ ശിൽപ്പശാല

കണ്ണൂർ: ജലമർമ്മരം കമ്മ്യൂൺ ദി ആർട്ട്‌ ഹബ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ഒരു ദിവസത്തെ വാട്ടർ കളർ ശില്പശാലയിലേക്ക് റെജിസ്ട്രേഷൻ ആരംഭിച്ചിരുന്നു.ആർട്ടിസ്റ്റ് വിനീഷ് മുദ്രികയാണ് ശില്പശാല നയിക്കുന്നത്. താല്പര്യമുള്ളവർക്ക്...