Idukki

ഇടുക്കിയിൽ ചക്കകൊമ്പന്റെ ആക്രമണം: വീട് തകർത്ത്

ഇടുക്കി:  ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് ഇത്തവണ കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്ന വ്യക്തിയുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന...

ഭർത്താവിനും മകനുമൊപ്പം മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ

തൊടുപുഴ: ഭർത്താവിനും മകനുമൊപ്പം അവധിയാഘോഷിക്കാൻ മൂന്നാറിലെത്തിയ യുവതി ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ. പത്തനംതിട്ട കോന്നി സ്വദേശി ജോതി (30) യാണ് മരിച്ചത്. മുറിയിലെ ഫാനിൽ...

ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും ഒത്തുചേരൽ ദിവസ് നൈറ്റ് മൂന്നാർ ഫോഗിൽ നടന്നു

  മൂന്നാർ: കേരളത്തിലുടനീളമുള്ള ട്രാവൽ ഫ്രറ്റേണിറ്റിയിലെ വുമൺ ടൂർ ഓപ്പറേറ്റർമാർക്കും സംരംഭകർക്കും വനിതാ ദിനത്തിൽ മൂന്നാർ ഫോഗ് റിസോർട്ട് & സ്പായിൽ ഒത്തുകൂടി.വിവിധ കലാപരിപാടികളും കലാമത്സരങ്ങളും നടന്നു....

ഇടുക്കി ജില്ലയിലെ അഞ്ച് കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം

ഇടുക്കി : ഹൈറേഞ്ച് മേഖലയിലെ വിവിധ കുരിശുപള്ളികള്‍ക്കു നേരെ അജ്ഞാതരുടെ ആക്രമണം.അഞ്ച് കുരിശു പള്ളികളുടെ രൂപക്കൂടുകളുടെ ചില്ലുകള്‍ അക്രമികൾ കല്ലെറിഞ്ഞ് തകര്‍ത്തു.പുളിയന്‍മല സെന്റ് ആന്റണീസ് പള്ളിയുടെ അമല...

പടയപ്പയെ നീരിക്ഷിക്കാൻ പ്രത്യേക സംഘം

ഇടുക്കി: ജനവാസ മേഖലയിലിറങ്ങി അക്രമം സൃഷ്ടിക്കുന്ന പടയപ്പയെ ശ്രദ്ധിക്കാൻ സ്പെഷൽ ടീം രൂപീകരിക്കും. ആനയ്ക്ക് വനത്തിനുള്ളിൽ തന്നെ വെള്ളവും ആഹാരവും ഉറപ്പാക്കാനുള്ള പദ്ധതികളും നടപ്പാക്കും. ഇടുക്കിയിൽ ചേർന്ന...

തിരച്ചിൽ തുടരുന്നു; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനായില്ല

ഇടുക്കി: കട്ടപ്പനയിൽ നവജാത ശിശുവിനെയും മുത്തച്ഛനെയും കൊലപ്പെടുത്തിയ കേസിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താനുള്ള ശ്രമം തുടരുന്നു.2016 ജൂലൈയിലാണ് കുഞ്ഞിന്‍റെ അച്ഛനായ നിതീഷ് ഭാര്യാ പിതാവിൻറെയും, സഹോദരന്‍റെയും...

ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

ഇടുക്കി : വണ്ടിപ്പെരിയാറിൽ ക്ഷേത്ര ഉത്സവത്തിനിടെ യുവാവ് കുത്തേറ്റു മരിച്ചു. കുമളി അട്ടപ്പള്ളം സ്വദേശി ജിത്തു (22) ആണ് മരിച്ചത്. ഓട്ടോറിക്ഷാ ഡ്രൈവറാണ്. പ്രതി വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി...

തോമസ് ചാഴിക്കാടന്റെ പി ആർ വർക്ക്‌ കോൺഗ്രസുകാരന്റെ ഓൺലൈൻ സ്ഥാപനത്തിന് നൽകിയത് വിവാദമാകുന്നു;

 ഇടുക്കിയിലെയും ,പത്തനംതിട്ടയിലേറെയും യു ഡി എഫ് സ്ഥാനാർത്ഥിയുടെ പി ആർ വർക്കും ഇതേ സ്ഥാപനത്തിന് കോട്ടയം : ലോക്സഭാ തെരഞ്ഞെടുപ്പിൽസ്ഥാനാർത്ഥികളുടെ പ്രചരണത്തിനായി കോൺഗ്രസുകാരന്റെ ഓൺലൈൻ സ്ഥാപനം ഇടത്,...

മലയോര പട്ടയ നടപടികൾക്കായി സ്പെഷ്യൽ ഓഫീസ് ആരംഭിക്കും: മന്ത്രി കെ. രാജൻ

മുണ്ടക്കയം : പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ എരുമേലി, വടക്ക്, തെക്ക്, കോരുത്തോട്, മുണ്ടക്കയം എന്നീ വില്ലേജുകളിലായി ഏഴായിരത്തിലധികം പട്ടയ അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നതിനായി മുണ്ടക്കയം കേന്ദ്രമാക്കി സ്പെഷ്യൽ തഹസിൽദാർ...

വന്യ ജീവി ആക്രമണങ്ങൾ നേരിടുന്നവരെ സർക്കാർ മനുഷ്യരായി കാണുന്നില്ല: ബിജെപി മാധ്യമേഖല പ്രസിഡന്റ്‌ എൻ ഹരി.

  ഇടുക്കി:ഇടുക്കിയിലും വയനാട്ടിലും വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കുള്ള ധനസഹായം സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല അവകാശമാണെന്ന് ബിജെപി മധ്യമേഖല പ്രസിഡന്റ് എൻ ഹരി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ പൊറുതിമുട്ടിയ...