Ernakulam

തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

എറണാകുളം: തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു. ആലുവ അശോകപുരം കുറ്റിത്തെക്കേതിൽ വീട്ടിൽ വിശാൽ മുരളി (37) യെയാണ് കാപ്പ ചുമത്തി വിയ്യൂർ...

നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് പറ്റിച്ചു മോഷണം :യുവാവ് പിടിയിൽ

എറണാകുളം: നല്ല കള്ള് കിട്ടുമെന്ന് പറഞ്ഞ് ബൈക്കിൽ കയറ്റിക്കൊണ്ടുപോയി മൊബൈൽ ഫോണും പണവും കവർന്ന കേസിൽ യുവാവ് പിടിയിൽ. തിരുവാണിയൂർ മോനിപ്പിള്ളി കോണത്ത് പറമ്പിൽ അജിത്ത് (21)...

ഫോൺ വിളിക്കാൻ വാങ്ങി മൊബൈലുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ

എറണാകുളം : അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ.വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26)...

പോലീസിനെ ആക്രമിച്ച യുവതിയും യുവാവും അറസ്റ്റിൽ

എറണാകുളം :  ലഹരിക്കടിമകളായ യുവതിയും യുവാവും പോലീസിനെ ആക്രമിച്ച കേസിൽ അറസ്റ്റിലായി. കോഴിക്കോട് വെള്ളയില്‍ ഹാര്‍ബര്‍ കല്ലിങ്കല്‍ വീട്ടില്‍ സുഹറയുടെ മകള്‍ റിസിലി(23) പാലാരിവട്ടം കടന്ത്രാ വീട്ടില്‍...

93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

എറണാകുളം : 93 ബോട്ടിൽ ഹെറോയിനുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ. ആസാം മധുപൂർ സ്വദേശി നാസ്മുൾ അലി (21) യെയാണ് ASP യുടെ പ്രത്യേക...

പശുമോഷണം :ഒരാൾകൂടി അറസ്റ്റിൽ

എറണാകുളം :ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. ചേലാമറ്റം കോഴിക്കട്ട വീട്ടിൽ ബിജു (44) വിനെയാണ് പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഗോശാല...

ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപിടുത്തം:ആളപായമില്ല

  കൊല്ലം: കുളത്തൂപ്പുഴ ഓയിൽ പാം എസ്റ്റേറ്റിൽ വൻ തീപിടുത്തം. കണ്ടഞ്ചിറ എസ്റ്റേറ്റിന് സമീപമുള്ള അഞ്ചേക്കറോളം വരുന്ന എണ്ണപ്പന തോട്ടത്തിലാണ് തീപിടുത്തമുണ്ടായത് . പുക ശ്വസിച്ചതിനെ തുടർന്ന്...

യുവാവിനെ സ്ക്രൂഡ്രൈവർ കുത്തിയിറക്കികൊല്ലാൻ ശ്രമം

എറണാകുളം :ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം.ആലുവ പൂക്കാട്ടുപടിയിൽ ഇന്നലെയാണ് സംഭവം. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. യുവാവ്...

പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

  എറണാകുളം:പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. . സാഹിത്യ പ്രവര്‍ത്തക...

മൊബൈലിൽ ബ്ലോക്ക് ചെയ്തു :യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

എറണാകുളം: മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യത്തിൽ ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ...