Ernakulam

ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ; ജാമ്യത്തില്‍ വിട്ടു

കൊച്ചി: ബലാത്സംഗക്കേസിൽ നടനും എംഎൽഎയുമായ എം. മുകേഷ് അറസ്റ്റിൽ. പ്രത്യേക അന്വേഷണസംഘം മൂന്ന് മണിക്കൂറിലേറെ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷൻസ് കോടതി മുൻ‌കൂർ ജാമ്യം...

നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല; സിദ്ദിഖ് എവിടെ?

കൊച്ചി∙ ഒരു പകലും രാത്രിയും തിരച്ചിൽ നടത്തിയിട്ടും നടൻ സിദ്ദിഖിനെ പൊലീസിന് കണ്ടെത്താനായില്ല. ഇന്നലെ രാത്രി കൊച്ചിയിലെ ചില ഹോട്ടലുകളിലും സിദ്ദിഖിന്റെ സുഹൃത്തുക്കളുടെ വീടുകളിലും പൊലീസ് പരിശോധന...

ഇടവേള ബാബുവിനെ ചോദ്യം ചെയ്യും, പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി;നടിയെ ആക്രമിച്ച കേസ്

കൊച്ചി∙ നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് ചോദ്യം ചെയ്യും. കൊച്ചിയിൽ പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി. കേസിൽ ഇടവേള ബാബുവിന് കോടതി...

മൃതദേഹം സംബന്ധിച്ച തർക്കം എങ്ങനെ അവസാനിക്കും? നാടകീയതയും സംഘർഷവും നിറഞ്ഞ ലോറൻസിന്റെ വിടവാങ്ങൽ

  കൊച്ചി∙ ഏഴു പതിറ്റാണ്ട് എറണാകുളത്തിന്റെ തൊഴിലാളിവർഗ പോരാട്ടങ്ങളിലും പൊതുജീവിതത്തിലും നിറഞ്ഞുനിന്ന, വി.എസ്.അച്യുതാനന്ദൻ കഴിഞ്ഞാൽ സിപിഎമ്മിന്റെ ഏറ്റവും തലമുതിർന്ന നേതാവായ എം.എം.ലോറൻസിന്റെ വിടവാങ്ങലും അങ്ങേയറ്റം നാടകീയതയും സംഘർഷവും...

പോലിസുകാരനെതിരെ പരാതി; പണം നൽകാതെ ഓടാൻ ശ്രമം, അതിനുപുറമെ അസഭ്യം പറച്ചിലും കയ്യേറ്റം ചെയ്യലും വേറെ

കൊച്ചി ∙ മദ്യലഹരിയില്‍ ബവ്റിജസ് കോർ‍പറേഷനിലെ ഔട്ട്‍ലെറ്റിൽ പൊലീസുകാരന്റെ പരാക്രമം. പണം നൽകാതെ മദ്യക്കുപ്പിയുമായി ഓടാൻ ശ്രമിച്ചതിനു പുറമെ ജീവനക്കാരിയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു....

സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം.ലോറൻസ് അന്തരിച്ചു

കൊച്ചി ∙ മുതിർന്ന സിപിഎം നേതാവും എൽഡിഎഫ് മുൻ കൺവീനറുമായ എം.എം.ലോറൻസ് (95) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12 മണിയോടെയായിരുന്നു അന്ത്യം. സിപിഎം കേന്ദ്ര കമ്മിറ്റി...

കവിയൂർ പൊന്നമ്മ ഇനി ഓർമ : അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ അന്തരിച്ചു.

  കൊച്ചി ∙ അമ്മ വേഷങ്ങളിലൂടെ മലയാളി‌ പ്രേക്ഷകരുെട മനംകവർ‌ന്ന കവിയൂർ പൊന്നമ്മ (80) അന്തരിച്ചു. രോഗബാധിതയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ...

പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തി മുകേഷിനെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ പൊലീസ് കേസ്

  കൊച്ചി∙ നടൻമാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ 7 പേർക്കെതിരെ പീഡന പരാതി നൽകിയ നടിക്കെതിരെ ബന്ധുവായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പോക്സോ അടക്കമുള്ള...

നെടുമ്പാശ്ശേരി എയർപോർട്ട് ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണ് മരിച്ചു

കൊച്ചി ∙ നെടുമ്പാശേരി വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ യാത്രക്കാരൻ കുഴഞ്ഞുവീണു മരിച്ചു. യുഎസ് പൗരത്വമുള്ള പുന്നത്തുറ സ്വദേശി ജിമ്മി സൈമൺ വെട്ടുകാട്ടിൽ(63) ആണ് മരിച്ചത്. പുലർച്ചെ...

ഷുക്കൂർ വധക്കേസിൽ പി.ജയരാജന്റെയും ടി.വി. രാജേഷിന്റെയും ഹർജി തള്ളി, വിചാരണ നേരിടണം

കൊച്ചി ∙ മുസ്‍ലിം ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൽ ഷുക്കൂറിനെ കൊലപ്പെടുത്തിയ കേസിൽ സിപിഎം കണ്ണൂർ മുൻ ജില്ലാ സെക്രട്ടറി പി.ജയരാജന്റെയും മുൻ എംഎൽഎ ടി.വി.രാജേഷിന്റെയും വിടുതൽ...