Ernakulam

വീട്ടുകാർ സിനിമക്ക് പോയി; വീട്​ കുത്തിത്തുറന്ന് 10 പവൻ മോഷ്​ടിച്ചു

ബാലരാമപുരം :വീ​ടു​കു​ത്തി​തു​റ​ന്ന് മോ​ഷ്​​ടാ​വ് പ​ത്ത​ര പ​വ​ൻ സ്വ​ർ​ണം മോ​ഷ്​​ടി​ച്ചു. ബാ​ല​രാ​മ​പു​രം ത​ല​യ​ൽ കാ​റാ​ത്ത​ല അ​ശ്വ​തി വി​ലാ​സ​ത്തി​ൽ ഗോ​പാ​ല​കൃ​ഷ്ണ​ൻ​നാ​യ​രു​ടെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴി​നും ഒ​മ്പ​തി​നു​മി​ട​യി​ൽ മോ​ഷ​ണം...

6 വയസുകാരിയെ ബലാത്സംഗം ചെയ്ത പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം വിധിച്ച് പോക്സോ കോടതി

കൊച്ചി : ആറു വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്ക് ട്രിപ്പിൾ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് എറണാകുളം പോക്സോ കോടതി മാതൃകയായി. തോപ്പുംപടി സ്വദേശി ശിവനാണ്...

ടിപ്പർ ലോറി ബൈക്കിലിടിച്ച് പിതാവും നഴ്സിങ് വിദ്യാർഥിയായ മകളും മരിച്ചു

പെരുമ്പാവൂർ: എംസി റോഡിൽ താന്നിപ്പുഴ പള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് ബൈക്ക് യാത്രികരായ അച്ഛനും മകളും മരിച്ചു. കോതമംഗലം കറുകടം കുന്നശേരിൽ കെ.ഐ എൽദോ (53), നഴ്സിങ് വിദ്യാർഥിനിയായ മകൾ...

മരച്ചുവട്ടിൽ നിൽക്കെ മിന്നലേറ്റു യുവാവ് മരിച്ചു

കോതമംഗലത്ത് മിന്നലേറ്റ് യുവാവിന് ദാരുണാന്ത്യം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസാണ് ഇടിമിന്നലേറ്റ് മരിച്ചത്. ഇന്ന് വൈകിട്ട് വടാട്ടുപാറ പലവൻപടിയിലാണ് സംഭവം. പലവൻപടി പുഴയോരത്തെ മരച്ചുവട്ടിൽ നിൽക്കുമ്പോഴാണ്...

പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം

എറണാകുളം : പെരുമ്പാവൂരിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ അപകടം. സംഭവത്തിൽ ഒരാൾ മരിച്ചു. മലയാറ്റൂർ സ്വദേശി സദനാണ്(53) ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേർക്ക് പരിക്കേറ്റു....

മലയാറ്റൂരിൽ യുവാവ് മുങ്ങി മരിച്ചു

എറണാകുളം മലയാറ്റൂർ ഇല്ലിത്തോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു.വൈപ്പിൻ ഓച്ചൻതുരുത്ത് സ്വദേശി സിജോ (19) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് അപകടം.മലയാറ്റൂരിൽ തീർത്ഥാടനത്തിന് എത്തിയതിയിരുന്നു.ഇന്ന് രാവിലെ 8.30...

എറണാകുളത്ത് വൻ മദ്യ വേട്ട,എൺപത്തിയഞ്ച് കുപ്പി മദ്യം പിടികൂടി

എറണാകുളം: ഞാറയ്ക്കൽ പൊലീസിന്‍റെ വൻ മദ്യവേട്ടയിലാണ് വൻ മദൃശേഖരം പിടികൂടിയത്.വളപ്പ് കളരിക്കൽ വിബീഷന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ എൺപത്തിയഞ്ച് കുപ്പി മദ്യമാണ് പിടികൂടിയത്.അര ലിറ്റർ കുപ്പികളിലായി നിറച്ചുവച്ചിരുന്ന...

ആലുവ സ്‌റ്റേഷന്‍ ഗ്രേഡ് എസ്‌ഐ തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: ആലുവ ഈസ്റ്റ്‌ പോലീസ് സ്റ്റേഷൻ ഗ്രേഡ് എസ് ഐ ബാബുരാജ് മരിച്ച നിലയിൽ. 49 വയസായിരുന്നു. അങ്കമാലി പുളിയനത്തെ വീടിന് സമീപം തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു....

യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

കളമശ്ശേരി: കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. എറണാകുളം കളമശ്ശേരി റോഡിൽ വെച്ചാണ് സംഭവം. യുവതിയുടെ ഭർത്താവാണ് കഴുത്തറുത്ത് കൊല്ലാൻ ശ്രമിച്ചത്. ഗുരുതരമായി പരുക്കേറ്റ നീനുവിനെ...

സ്പെയർ പാർട്ട്സ് ലഭ്യമല്ലെന്ന് കാരണം, നിർമ്മാതാക്കൾക്ക് 69,448 രൂപ പിഴയിട്ട് കോടതി.

കൊച്ചി: ഉൽപ്പന്നങ്ങളുടെ സ്പെയർപാർട്സ് വിപണിയിൽ ലഭ്യമാക്കേണ്ടത് നിർമ്മാതാക്കളുടെ ചുമതലയാണെന്നും അത് ലഭ്യമല്ലാത്തതു മൂലം പുതിയ ഉൽപന്നം വാങ്ങാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നത് അധാർമ്മിക കച്ചവട രീതിയും സേവനത്തിലെ ന്യൂനതയുമാണെന്ന്...