നാലുലക്ഷം രൂപയുടെ ബൈക്ക് മോഷ്ടിച്ച രണ്ടുപേർ പിടിയിൽ മോഷ്ടിച്ചത് ബൈക്കില്ലാത്ത കൂട്ടുകാരന് നൽകാൻ
കൊച്ചി: കൂട്ടുകാരന് നൽകാനായി നാല് ലക്ഷം രൂപയുടെ ബൈക്ക് മോഷ്‌ടിച്ച യുവാക്കൾ പിടിയിൽ. കൊല്ലം സ്വദേശി സാവിയോ ബാബു, കൊടുങ്ങല്ലൂർ സ്വദേശി ചാൾസ് എന്നിവരെയാണ് എളമക്കര പൊലീസ്...