Ernakulam

മൂന്ന് ലക്ഷം കോടി രൂപയുടെ പദ്ധതി: കേരളത്തിന് വൻ പ്രഖ്യാപനവുമായി നിതിൻ ഗഡ്കരി

റോഡ് വികസനത്തിന് 50,000 കോടി രൂപയുടെ പദ്ധതികൾ ഉടനെ നടപ്പിലാക്കുമെന്ന് കേന്ദ്ര മന്ത്രി കൊച്ചി: വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് മൂന്ന് ലക്ഷം രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര...

മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളി കൊമ്പന്‍ ചരിഞ്ഞു!

എറണാകുളം : മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ...

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന് ഇന്ന് കേരളത്തിൽ തുടക്കം

എറണാകുളം : ഇന്‍വെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിയ്‌ക്ക് (ഐകെജിഎസ്) ഇന്ന് കൊച്ചിയിൽ തുടക്കം. രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. കേന്ദ്ര-സംസ്ഥാന...

എറണാകുളത്ത് കസ്റ്റംസ് ക്വർട്ടേഴ്സിൽ കൂട്ട ആത്മഹത്യ

എറണാകുളം : കാക്കനാട് ടി വി സെൻററിലെ  കസ്റ്റംസ് ക്വർട്ടേഴ്സിൽ കൂട്ട ആത്മഹത്യ . കസ്റ്റംസ് അഡീഷണൽ കമ്മീഷണർ ജാർഖണ്ഡ് സ്വദേശി മനീഷ് വിജയ്‌യുടെ ക്വർട്ടേഴ്‌സിൽ ആണ്...

കൈക്കൂലി കേസ് :RTO ജഴ്‌സനെ റിമാൻഡ് ചെയ്‌തു

എറണാകുളം :ബസ് പെർമിറ്റിന് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടിയ എറണാകുളം ആർടിഒ ജഴ്‌സനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഇന്നലെ എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള വിജിലൻസ്...

കൊച്ചിയിൽ പെൺകുട്ടിയെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ചു

എറണാകുളം: കൊച്ചിയിൽ യുവതിയെ കൈയും കാലും കെട്ടിയിട്ട് പീഡിപ്പിച്ചതായി പരാതി.കടം വാങ്ങിയ പൈസ തിരിച്ചുനൽകാനായി വിളിപ്പിച്ചശേഷം കൈയും കാലും കെട്ടിയിട്ട് ,വായിൽ തുണി തിരുകിയ ശേഷം പീഡിപ്പിക്കുകയായിരുന്നെന്ന്...

വാഹനാപകട മരണം:പൊലീസിനെതിരെ KSEB

എറണാകുളം : കളമശേരിയില്‍ വാഹനപരിശോധനയ്ക്കിടെ KSEB ജീവനക്കാരി ലോറി കയറി മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ കെഎസ്ഇബി. വി എം മീനയുടെ മരണത്തിന് ഇടയാക്കിയത് പൊലീസ് പരിശോധനയെന്ന് ഡെപ്യൂട്ടി...

മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണം :ഹൈക്കോടതി

  എറണാകുളം : മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്നും മതവിദ്വേഷ പരാമര്‍ശ കുറ്റത്തിനുള്ള ശിക്ഷ വര്‍ധിപ്പിക്കണമെന്നും ഹൈക്കോടതി. ബിജെപി നേതാവ് പി സി ജോര്‍ജ്ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ...

വൈകുന്നേരം 5 മണിക്ക് കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി

എറണാകുളം : ഇന്നലെ കൊച്ചിയിൽ , വൈകുന്നേരം സ്‌കൂൾ വിട്ടതിനുശേഷം കാണാതായ വിദ്യാർത്ഥിനിയെ രാത്രി 12 മണിക്ക് കണ്ടെത്തി. സരസ്വതി വിദ്യാനികേതൻ സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനി...

ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ

എറണാകുളം :ഒരു കിലോ കഞ്ചാവുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. കുട്ടമശേരിയിൽ വാടകയ്ക്ക് താമസിക്കുന്ന വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി ബിപ്ലവ് മണ്ഡൽ (30) നെയാണ് ആലുവ പോലീസ്...