കോടനാടിന്റെ സ്വന്തം ‘പോസ്റ്റുമാൻ ജോസേട്ടൻ’
പെരുമ്പാവൂർ: കോടനാട് നിവാസികളുടെ പ്രിയപ്പെട്ട പോസ്റ്റുമാൻ ജോസേട്ടൻ അറുപത്തഞ്ചാം വയസ്സിൽ 44 വർഷത്തെ സ്തുത്യർഹസേവനത്തിനുശേഷം ഔദ്യോഗികമായി വിരമിച്ച ദിവസമായിരുന്നു കഴിഞ്ഞ വ്യാഴാഴ്ച. നാലരപ്പതിറ്റാണ്ടോളം നാടിന്റെ നാനാഭാഗത്തും തപാലുരുപ്പടികളുമായി...
