കഞ്ചാവ് കടത്ത്: ബംഗാളി ബീവിയും സുഹൃത്തും എക്സൈസ് പിടിയിൽ
കൊച്ചി: കേരളത്തിലേക്കു ലഹരി എത്തുന്നവരിൽ പ്രധാനിയായ ‘ബംഗാളി ബീവി’യെ എക്സൈസ് പിടികൂടി. ഉത്തരേന്ത്യയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു ബംഗാളി ബീവി....
കൊച്ചി: കേരളത്തിലേക്കു ലഹരി എത്തുന്നവരിൽ പ്രധാനിയായ ‘ബംഗാളി ബീവി’യെ എക്സൈസ് പിടികൂടി. ഉത്തരേന്ത്യയിൽ നിന്ന് സംസ്ഥാനത്തേക്ക് വൻ തോതിൽ ലഹരി എത്തിക്കുന്ന സംഘത്തിലെ അംഗമാണു ബംഗാളി ബീവി....
കൊച്ചി: അങ്കമാലി വീടിന് തീപിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. അങ്കമാലി പാക്കുളത്താണ് സംഭവം. അച്ഛനും അമ്മയും രണ്ട് കുട്ടികളുമാണ് മരിച്ചത്.ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് സംശയം. ബിനീഷ്...
കോതമംഗലം: റൂറൽ ജില്ലയിൽ നിരന്തര കുറ്റാവാളികളായ രണ്ട് പേരെ കാപ്പ ചുമത്തി നാട് കടത്തി. കോതമംഗലം പുന്നേക്കാട്,കൂരുകുളം ഭാഗത്ത് ചെമ്പോട്ടുകുടി വീട്ടിൽ മനോജ് കുര്യാക്കോസ് (32), ഞാറയ്ക്കൽ പുതുവൈപ്പ്...
പെരുമ്പാവൂർ: വേങ്ങൂരിൽ മഞ്ഞപ്പിത്തം പടർന്നുപിടിക്കുന്നു. റൂഗം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുകയാണ്. ജല അതോറിറ്റിയുടെ ഗുരുതര അനാസ്ഥയാണ് ഒരാളുടെ ജീവനെടുത്ത...
കൊച്ചി: അമ്പലമുഗൾ ബിപിസി എല്ലിലെ എൽപിജി ബോട്ടിലിങ് പ്ലാന്‍റിൽ ഡ്രൈവർമാർ പണിമുടക്കിൽ.തൃശ്ശൂർ കൊടകരയിലെ സ്വകാര്യ ഏജൻസിയിൽ ലോഡ് ഇറക്കിയതുമായി ബന്ധപ്പെട്ട കൂലി തർക്കത്തിൽ ഡ്രൈവറെ മർദിച്ചതിൽ പ്രതിഷേധിച്ചാണ്...
കോതമംഗലം : കോതമംഗലം സ്വദേശിയായ 9 വയസുകാരൻ കൈയ്യും കാലും ബന്ധിച്ചു വേമ്പനാട്ട് കായലിലെ നാലര കിലോമീറ്റർ നീന്തിക്കടന്നു. കോതമംഗലം മാതിരപ്പിള്ളി രോഹിത് ഭവനിൽ രോഹിത്ത് പി പ്രകാശിന്റെയും...
കൊച്ചി: വിദ്യാർഥികളുടെ സത്യസന്ധതയ്ക്ക് പത്തരമാറ്റ് പൊൻതിളക്കം. പ്രലോഭനങ്ങൾക്ക് വശംവദരാകാതെ കളഞ്ഞ് കിട്ടിയ രണ്ട് പവൻ സ്വർണ വള പൊലീസിലേൽപ്പിച്ച് വിദ്യാർഥികളായ റാഷിദും ഹാഷിമും മാതൃകയായി. അത്താണി സിഗ്നൽ ജംഗ്ഷന്...
കളമശേരി: കളമശേരി നഗരസഭ പ്രദേശങ്ങളിൽ രണ്ടു തെരുവ് നായ്ക്കൾ ഓടി നടന്നു കടിച്ചു. രണ്ടു വയസുള്ള കുഞ്ഞിന് ഉൾപ്പെടെ നിരവധി പേർക്ക് കടിയേറ്റു. നഗരസഭയുടെ ഗ്ലാസ് കോളനി, ശാന്തിനഗർ,...
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് തൃശൂരെന്ന ഒറ്റ സീറ്റ് നല്‍കിയാല്‍ പകരം ലാവ്ലിന്‍ കേസ് ഒഴിവാക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. താനുമായുള്ള ഇ...
ബാലരാമപുരം :വീടുകുത്തിതുറന്ന് മോഷ്ടാവ് പത്തര പവൻ സ്വർണം മോഷ്ടിച്ചു. ബാലരാമപുരം തലയൽ കാറാത്തല അശ്വതി വിലാസത്തിൽ ഗോപാലകൃഷ്ണൻനായരുടെ വീട്ടിലാണ് മോഷണം നടന്നത്.തിങ്കളാഴ്ച രാത്രി ഏഴിനും ഒമ്പതിനുമിടയിൽ മോഷണം...