Ernakulam

യുവാവിനെ സ്ക്രൂഡ്രൈവർ കുത്തിയിറക്കികൊല്ലാൻ ശ്രമം

എറണാകുളം :ബസ് സ്‌റ്റോപ്പിൽ കിടന്നുറങ്ങിയ യുവാവിന്റെ ശരീരീരത്തിൽ സ്കൂ ഡ്രൈവർ കുത്തിയിറക്കി കൊല്ലാൻ ശ്രമം.ആലുവ പൂക്കാട്ടുപടിയിൽ ഇന്നലെയാണ് സംഭവം. സ്കൂഡ്രൈവർ ശ്വാസകോശം തുളഞ്ഞ് മറു ഭാഗത്തത്തി. യുവാവ്...

പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു

  എറണാകുളം:പ്രശസ്ത ചിത്രകാരന്‍ മോപ്പസാങ് വാലത്ത് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. 69 വയസ്സായിരുന്നു.ചരിത്രകാരനായ വിവികെ വാലത്തിന്റെ മകനാണു മോപ്പസാങ്. . സാഹിത്യ പ്രവര്‍ത്തക...

മൊബൈലിൽ ബ്ലോക്ക് ചെയ്തു :യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ

എറണാകുളം: മൊബൈലിൽ ബ്ലോക്ക് ചെയ്തതിലുള്ള വൈരാഗ്യത്തിൽ ആലുവയിൽ യുവതിയെ തീകൊളുത്തി കൊല്ലാൻ ശ്രമിച്ചയാൾ പിടിയിൽ. മുപ്പത്തടം സ്വദേശി അലിയാണ് ആലുവ പൊലീസിന്റെ പിടിയിലായത്. ചൂണ്ടി സ്വദേശി ടെസിയുടെ...

ലഹരി കേസ് :ഷൈൻ ടോ൦ ചാക്കോയെ വെറുതെ വിട്ടു

  എറണാകുളം: മയക്കുമരുന്നുകേസിൽ പ്രതിചേർക്കപ്പെട്ടിരുന്ന നടൻ ഷൈൻ ടോ൦ ചാക്കോയെ കേസിൽ നിന്നും കുറ്റവിമുക്തനാക്കി .എറണാകുളം അഡീഷണൽ സെക്ഷൻ കോടതിയുടേതാണ് ഉത്തരവ്. 2015ൽ രജിസ്റ്റർചെയ്യപ്പെട്ട കേസിൽ ഷൈൻ...

പശുക്കളെ മോഷ്ടിച്ച ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ

എറണാകുളം (പെരുമ്പാവൂർ) : ക്ഷേത്രത്തിൽ നിന്നും പശുക്കളെ മോഷ്ടിച്ച കേസിൽ ഗോശാല സൂക്ഷിപ്പുകാരൻ അറസ്റ്റിൽ. തമിഴ്നാട് മധുര തിരുപ്രമുടം ഓത്തേരു തെരുവിൽ ജയപാണ്ഡി (ഗണേശൻ 40) യെയാണ്...

ആലുവ ശിവരാത്രി : സുരക്ഷ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി

എറണാകുളം:ശിവരാത്രിയോടനുബന്ധിച്ച് ബലിതർപ്പണത്തിന് മണപ്പുറത്ത് എത്തുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു. ജില്ലാ പോലീസ് ആസ്ഥാനത്ത് വിവിധ വകുപ്പ് പ്രതിനിധികളെ പങ്കെടുപ്പിച്ചു കൊണ്ട്...

കയർബോർഡിലെ മാനസിക പീഡനം: പരാതിക്കാരി മരിച്ചു.

എറണാകുളം : കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ കയര്‍ ബോർഡിലെ അധികാരികളുടെ മാനസിക പീഡനത്തിനെതിരെ പരാതി നല്‍കിയ കൊച്ചി ഓഫീസിലെ സെക്ഷന്‍ ഓഫീസര്‍ ജോളി മധു മരിച്ചു. തലയിലെ...

ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂർ : 60 കേസുകൾ രജിസ്റ്റർ ചെയ്‌തു

എറണാകുളം:  'ഓപ്പറേഷൻ ക്ലീൻ പെരുമ്പാവൂരിന്റെ ഭാഗമായി നടന്ന റെയ്ഡിൽ 60 ഓളം കേസുകൾ രജിസ്റ്റർ ചെയ്തു. ശനിയാഴ്ച രാവിലെ തുടങ്ങിയ പരിശോധന ഞായറാഴ്ച പുലർച്ചെ വരെ നീണ്ടു....

ഷാപ്പ് ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ

കൊച്ചി: ഷാപ്പിൽ അസഭ്യം പറയരുതെന്നാവശ്യപ്പെട്ട ജീവനക്കാരനെ ആക്രമിച്ച കേസിൽ മൂന്ന് പേർ പിടിയിൽ. കിഴക്കമ്പലം താമരച്ചാൽ കാച്ചപ്പിള്ളിൽ വീട്ടിൽ ഐവിൻ ബേബി (27), മാറമ്പിള്ളി പൈനാത്തു കുടി...

വ്യാജരേഖ ചമച്ചു തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ

വ്യാജരേഖകൾ ചമച്ച് കേരളത്തിൽ ദീർഘകാലമായി തങ്ങിയ ബംഗ്ലാദേശ് ദമ്പതികൾ പിടിയിൽ. ബംഗ്ലാദേശ് സ്വദേശി ദശരഥ് ബാനർജി (38), ഇയാളുടെ ഭാര്യ മാരി ബിബി (33) എന്നിവരെയാണ് ഞാറക്കൽ...