Alappuzha

ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെ തെരുവ് നായ ആക്രമിച്ചു

ആലപ്പുഴ : സംസ്ഥാനത്ത് തെരുവ് നായ ആക്രമണം രൂക്ഷമാകുന്നു. ആലപ്പുഴ ചമ്പക്കുളത്ത് 45 കാരനെയാണ് തെരുവ് നായ ആക്രമിച്ചത്. ചമ്പക്കുളം സ്വദേശി ടിറ്റോയ്ക്കാണ് തെരുവ് നായയുടെ കടിയേറ്റത്....

നന്മ വായന 2കെ 25′ വായനമാസാചരണം

കായംകുളം: കായംകുളം എസ് എൻ വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 'നന്മ വായന 2K25' വായനമാസ ചരണത്തിന് തുടക്കമായി . എസ്.എൻ സാംസ്കാരിക സമിതി സെക്രട്ടറി പള്ളിയമ്പിൽ...

വായനദിനമാഘോഷിച്ച് ലില്ലി സ്കൂൾ ഭിന്നശേഷി വിദ്യാർത്ഥികൾ

ചെങ്ങന്നൂർ : ലില്ലി ലയൺസ്‌ സ്പെഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥികളുടെ വായനാദിന പരിപാടി സംഘടിപ്പിച്ചു. കവിയും ഗാനരചയിതാവുമായ കെ രാജഗോപാൽ ഉദ്‌ഘാടനം ചെയ്‌തു. പുസ്‌തകങ്ങൾ മാത്രമല്ല മനുഷ്യനെയും പ്രകൃതിയെയും...

കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം

കായംകുളം: കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പ്രവേശനോത്സവം സ്കൂൾ ഓഡിറ്റോറിയത്തിൽ വരവേൽപ്പ് 2025 എന്ന പേരിൽ സംഘടിപ്പിച്ചു. സ്കൂൾ മാനേജർ ഹിലാൽ ബാബു...

ക്ഷീര കർഷകർക്കുമുള്ള അവാർഡ് ദാന ചടങ്ങും, പുതുതായി വിപണിയിൽ ഇറക്കുന്ന ഉത്പ്പന്നങ്ങളുടെ പ്രകാശനവും കായംകുളത്ത് നടന്നു

കായംകുളം :മിൽമ തിരുവനന്തപുരം മേഖല സഹകരണ ക്ഷീരോൽൽപാദക യൂണിയന്റെ ആഭിമുഖ്യത്തിൽ മികച്ച ക്ഷീര സംഘങ്ങൾക്കും, ക്ഷീര കർഷകർക്കുമുള്ള അവാർഡ് ദാന ചടങ്ങും, പുതുതായി വിപണിയിൽ ഇറക്കുന്ന ഉത്പ്പന്നങ്ങളുടെ...

അമ്പലപ്പുഴ പാൽപ്പായസത്തിന്റെ വില വർധിപ്പിക്കും

ആലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് വഴിപാട് പ്രസാദമായി നല്‍കുന്ന പാല്‍പ്പായസത്തിന്റെ വില വര്‍ധിപ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തീരുമാനമെടുത്തു. ഓഗസ്റ്റ് മാസത്തോടെ വില ലിറ്ററിന്...

ചാരുംമൂട്ടിൽ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു

ആലപ്പുഴ ചാരുംമൂട് താമരക്കുളത്ത് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകന് ദാരുണാന്ത്യം. താമരക്കുളം കിഴക്കെമുറി പുത്തൻചന്ത പ്രസന്ന ഭവനത്തിൽ ശിവൻകുട്ടി കെ പിള്ള ആണ് മരിച്ചത്. 65 വയസ്സായിരുന്നു....

ആലപ്പുഴയിൽ 15കാരൻ കടലിൽ മുങ്ങിമരിച്ചു

തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് നിറഞ്ഞൊഴുകുന്ന പുഴയിൽ സംസ്ഥാനത്ത് പലയിടത്തായി അപകടം . പാലക്കാട് കുന്തിപ്പുഴയിൽ അമ്മയും മകളും പുഴയിൽ അകപ്പെട്ടു. കാസർകോട് പുത്തിഗെ കൊക്കച്ചാലിൽ എട്ട്...

71-ാമത് നെഹ്‌റുട്രോഫി വള്ളംകളി ഓഗസ്റ്റ് 30ന്

ആലപ്പുഴ :71-ാമത് നെഹ്‌റു ട്രോഫി വള്ളംകളി 2025 ഓഗസ്റ്റ് 30-ന് പുന്നമടക്കായലിൽ നടത്താൻ വ്യാഴാഴ്ച ചേർന്ന നെഹ്റുട്രോഫി എക് സിക്യൂട്ടീവ് കമ്മറ്റിയും ജനറൽ ബോഡി യോഗവും തീരുമാനിച്ചു....

ബസ് കണ്ടക്റ്ററിൽ നിന്നും എം ഡി എം എ പിടികൂടി

കായംകുളം :ബസ് കണ്ടക്ടറിൽ നിന്ന് മാരക ലഹരിമരുന്ന് എം ഡി എം എ പിടികൂടി.കായംകുളം പന്തളം റൂട്ടിൽ സർവീസ് നടത്തുന്ന രാഖി ബസ്സിലെ കണ്ടക്ടറിൽ നിന്നാണ് എക്സ്സൈസ്...