Alappuzha

ഭിന്നശേഷി വിദ്യാർത്ഥികൾ ഡോക്ടേഴ്‌സ് ദിനം ആചരിച്ചു

ചെങ്ങന്നൂർ : പുലിയൂർ ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിൻ്റെയും ചെങ്ങന്നൂർ ലയൺസ് ക്ലബ്ബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായ വൈദ്യസഹായവും സേവനങ്ങളും നൽകുന്ന വിവിധ ഡോക്ടർമാരെ...

ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

ആലപ്പുഴ: സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നുള്ള ഭീഷണി മൂലം ആലപ്പുഴയിൽ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ചാരുംമൂട് വള്ളികുന്നം സ്വദേശി ശശിയാണ് ആത്മഹത്യ ചെയ്തത്. പണമിടപാട് സ്ഥാപനത്തിലെ തിരിച്ചടവ്...

മഹിളാ കോൺഗ്രസ് കേരള സാഹസ് യാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡല തല ഉദ്ഘാടനം

മാന്നാർ :  മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ നയിക്കുന്ന മഹിളാ കോൺഗ്രസ് കേരള സാഹസ് യാത്രയുടെ ചെങ്ങന്നൂർ നിയോജക മണ്ഡല തല ഉദ്ഘാടനം മാന്നാറിൽ...

എസ്ഐയെ വെട്ടിപ്പരിക്കേൽപ്പിച്ചു, ഏഴുവർഷത്തിന് ശേഷം പ്രതികൾക്ക് ശിക്ഷ

ആലപ്പുഴ: മണ്ണഞ്ചേരി എസ്ഐ ആയിരുന്ന ലൈസാദ് മുഹമ്മദിനെയും സംഘത്തെയും ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച കേസിലെ പ്രതികൾക്ക് ഒമ്പത് വർഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു....

സാഹിത്യ അക്കാദമി അവാർഡിന്റെ നിറവിൽ ദുർഗ്ഗാപ്രസാദ്

മാന്നാർ: കേരള സാഹിത്യ അക്കാദമി 2024 യുവ കവിതാ അവാർഡിന്റെ നിറവിലാണ് ബുധനൂർ നെല്ലൂർ വീട്ടിൽ ഭാസ്ക്കരക്കുറുപ്പിന്റെയും നിർമ്മലാദേവിയുടെയും മകനായ ദുർഗ്ഗാപ്രസാദ്. ജൻമനാടായ ബുധനൂരിലെ കടമ്പൂര് അച്ചാങ്കര...

ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു

അമ്പലപ്പുഴ : ഗൂഗിൾ മാപ്പ് വഴിതെറ്റിച്ചതോടെ യുവാവ് സഞ്ചരിച്ച ജീപ്പ് തോട്ടിൽ വീണു. കോതമംഗലത്ത് നിന്നും പുന്നമട ഭാഗത്തേയ്ക്കു സഞ്ചരിച്ച ബോണിയുടെ ജീപ്പാണ് വഴിതെറ്റി കൊച്ചമ്മനം തോട്ടിൽ...

കായംകുളം എംഎസ്എം കോളേജിൽ മെഗാ രക്തദാന ക്യാമ്പ്

കായംകുളം : എംഎസ്എം കോളേജിൽ മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കായംകുളം എസ് ബി ഐ ടൗൺ ബ്രാഞ്ചിന്റെ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ചാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്....

ആലപ്പുഴയിൽ കാണാതായ യുവതിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കാണാതായി രണ്ട് ദിവസത്തിന് ശേഷമാണ് യുവതിയുടെ മൃതദേഹം തോട്ടിൽ നിന്ന് ലഭിച്ചത്. ആലപ്പുഴ ബീച്ച് വാർഡിൽ നിന്നും കാണാതായ മായ എന്ന യുവതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്....

പോസ്റ്റൽ വോട്ട് തിരുത്തൽ ; ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ചു

ആലപ്പുഴ: പോസ്റ്റൽ വോട്ട് തിരുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ സിപിഎം നേതാവ് ജി സുധാകരനെതിരായ കേസിൽ അന്വേഷണം നിലച്ച സ്ഥിതിയിൽ . തെളിവുകളുടെ അഭാവത്തിൽ കേസന്വേഷണം മുന്നോട്ട് കൊണ്ടുപോകാനില്ലെന്നാണ്...

വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: തോട്ടപ്പള്ളിയിൽ വള്ളം മറിഞ്ഞു കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പല്ലന സ്വദേശി സുഖ് ദേവ് ആണ് മരിച്ചത്.70 വയസ്സായിരുന്നു. ഫയർ ഫോഴ്സും കോസ്റ്റൽ പോലീസും ചേർന്ന...