Alappuzha

കുത്തിവയ്പ്പ് നല്‍കിയില്ല; പേവിഷബാധയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ പരാതിയുമായി കുടുംബം

ആലപ്പുഴ: പേവിഷബാധയേറ്റ് 8 വയസുകാരന്‍ മരിച്ച സംഭവത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരേ ആരോപണവുമായി ബന്ധുക്കള്‍. പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് പേവിഷബാധ മൂലം വ്യാഴാഴ്ച മരിച്ചത്. ഡോക്ടര്‍മാരെ രണ്ടു...

ഭക്ഷ്യ വിഷബാധയേറ്റെന്ന് ആരോപിച്ച് ആലപ്പുഴയിൽ പൊലീസുകാരൻ ഹോട്ടൽ അടിച്ചു തകർത്തു

ആലപ്പുഴ: ആലപ്പുഴയിൽ പൊലീസുകാരൻ കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്തു. ഭക്ഷ്യ വിഷബാധയുണ്ടെന്ന് ആരോപിച്ചാണ് ആക്രമണം. വൈകിട്ട് ആറരയോടെയാണ് സംഭവം. ചങ്ങനാശേരി പൊലീസ് സ്റ്റേഷനിലെ സിപിഒ ജോസഫാണ്...

ഓർമ്മകൾ പങ്കുവെച്ച് അക്ഷര മുറ്റത്ത് സതീർഥൃരുടെ ഒത്ത് ചേരൽ: വീണ്ടും കാൽപാടുകൾ അവിസ്മരണീയമായി.

  തലവടി: പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞു 40 വർഷം മുമ്പ് സ്കൂൾ വിട്ടു പോയ സതീർഥൃർ ജീവിതാനുഭവങ്ങള്‍ പങ്കു വെച്ച് ഗൃഹാതുര സ്മരണകൾ അക്ഷര മുറ്റത്ത്...

താമരക്കുളം ചത്തിയറ താൽക്കാലിക പാലം അപകടത്തിൽ

താമരക്കുളം ചത്തിയറ പാലത്തിൻറെ നിർമ്മാണവുമായി ബന്ധപ്പെട്ട് ബദൽ സംവിധാനമായി നിർമിച്ച താൽക്കാലിക പാലം അപകടത്തിൽ. മഴയെ തുടർന്ന് അതിലേക്കുള്ള അപ്രോച്ച് റോഡ് ചെളി നിറഞ്ഞ് അത്യന്തം അപകടകരമായ...

സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി.കെ സദാനന്ദന് ആദരവ്

എടത്വാ : സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി. കെ സദാനന്ദന് എടത്വ വികസന സമിതി ആദരവ് നല്കും. മെയ്...

മതിയായ ചികിത്സ കിട്ടിയില്ലെന്നാരോപണം; വയോധികയുടെ മൃതദേഹവുമായി അർധരാത്രിയിൽ പ്രതിഷേധം.

അമ്പലപ്പുഴ: ചികിത്സ കിട്ടിയില്ലെന്നാരോപിച്ച് വയോധികയുടെ മൃതദേഹവുമായി ബന്ധുക്കൾ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിതവിഭാഗത്തിന് മുന്നിൽ പ്രതിഷേധിച്ചത് സംഘർഷത്തിനിടയാക്കി. ബുധനാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് സംഭവം. പുന്നപ്ര അഞ്ചിൽ...

തലമുറകളുടെ ഒത്തു ചേരലിന് കുന്തിരിക്കൽ സിഎംഎസ് ഹൈസ്ക്കൂൾ അണിഞ്ഞ് ഒരുങ്ങി: 17ന് കൊടിയേറും.

  എടത്വാ : തലവടി കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മെയ് 19ന് നടക്കും. അതിന് മുന്നോടിയായി...

ചക്കുളത്തുകാവ് ക്ഷേത്രത്തിലും അരളിപ്പൂവ് നിരോധിച്ചു

തലവടി: സ്ത്രീകളുടെ ശബരിമലയെന്ന വിളിപ്പേരുള്ള ചക്കുളത്തുകാവ് ക്ഷേത്രത്തിൽ അരളിപ്പൂവ് നിരോധിച്ചു. ഇനിമുതൽ പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രത്തിൽ അരളിപൂവ് ഉപയോഗിക്കില്ല. മനുഷ്യരുടെയും മൃഗങ്ങളുടെയും മരണത്തിന് അരളിപ്പൂവ് കാരണമായി എന്ന...

സാഹസികമായി കാറോടിച്ചതിന് സാമൂഹ്യസേവനം ശിക്ഷ; അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി

സാഹസികമായി കാറോടിച്ചതിൽ സാമൂഹിക സേവനം ശിക്ഷ ലഭിച്ച നൂറനാട്ടെ അഞ്ച് യുവാക്കളും ആലപ്പുഴ മെഡിക്കൽ കോളജിലെത്തി.സർജറി, മെഡിസിൻ, അത്യാഹിത വിഭാഗം എന്നിവിടങ്ങളിലാണ് ഇന്ന് ജോലി. ഉച്ചക്ക് രണ്ട്...

സിഎംഎസ് ഹൈസ്കൂൾ ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമം മെയ് 19ന്

തലവടി :സിഎംഎസ് ഹൈസ്കൂളിൽ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അധ്യാപക സംഗമത്തിന്റെ 'വീണ്ടും കാൽപാടുകൾ' ഒരുക്കങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂർത്തിയാകുന്നു. സ്വാഗതസംഘം...