Alappuzha

ചരിത്രത്തിൽ ആദ്യമായി പൂങ്കാവ് പള്ളിയുടെ കൈക്കാരനായിഒരു വനിത -സുജ അനിൽ

ആലപ്പുഴ: കൊച്ചി രൂപതയുടെ കീഴിലുള്ള പള്ളികളുടെ ചരിത്രത്തിൽ ആദ്യമായി ഒരു വനിത കൈക്കാരൻ (പള്ളി ട്രസ്റ്റി) ചുമതലയേറ്റു. പ്രസിദ്ധ തീർഥാടന കേന്ദ്രമായ ആലപ്പുഴ പൂങ്കാവ് കത്തോലിക്കാ സഭയാണ്...

വിവാഹ വാഗ്ദാനം നൽകി പീഡനം; ‘തൃക്കണ്ണൻ’ പിടിയിൽ

ആലപ്പുഴ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കസ്റ്റഡിയിൽ. ഇൻസ്റ്റാഗ്രാമിൽ ‘തൃക്കണ്ണൻ’ എന്ന ഐഡിയിലെ ഹാഫിസ് സജീവാണ് കസ്റ്റഡിയിലായത്. ആലപ്പുഴ ഇരവുകാട് സ്വദേശിയായ...

കെ.വി തോമസിന് മാസം പത്തു മുപ്പത് ലക്ഷം രൂപയാ കിട്ടുന്നെ, ഇതൊക്കെ പുഴുങ്ങിത്തിന്നുമോ? ‘: ജി. സുധാകരൻ

ആലപ്പുഴ :ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ.വി. തോമസിനെതിരെ തുറന്നടിച്ച് മുതിർന്ന സി.പി.ഐ.എം നേതാവ് ജി. സുധാകരൻ. പഴയ കോൺഗ്രസുകാരനായ തോമസിന് മാസം പത്തുമുപ്പത് ലക്ഷം രൂപയാണ്...

ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിൽ ഇടവിള കൃഷിക്ക് തുടക്കം

  ആലപ്പുഴ: ഹരിപ്പാട് ബ്ലോക്ക്‌ പഞ്ചായത്തിലെ കുടുംബശ്രീ വനിത സംഘകൃഷി ഗ്രൂപ്പുകള്‍ക്കുള്ള (ജെഎൽജി ഗ്രൂപ്പുകൾ) ഇടവിളകൃഷി നടീല്‍ വസ്തുക്കള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം വീയപുരം കൃഷിഭവനിൽ ബ്ലോക്ക്‌...

കടക്കരപ്പള്ളി ഗവ. യു പി സ്‌കൂളിലെ വർണക്കൂടാരം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

  ആലപ്പുഴ: പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ സമഗ്രശിക്ഷ കേരളയുടെ സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഗവ. യു പി സ്‌കൂളിൽ...

MDMA യുമായി CPIM ബ്രാഞ്ച് സെക്രട്ടറി ആലപ്പുഴയിൽ പിടിയിൽ.

ആലപ്പുഴ: മുനിസിപ്പൽ സ്റ്റേഡിയം കിഴക്ക് ബ്രാഞ്ച് സെക്രട്ടറി വിഘ്‌നേഷ് MDMAയുമായിസൗത്ത് പൊലീസിന്റെ പിടിയിലായി . SFI മുൻ ഏരിയ കമ്മിറ്റി അംഗമായിരുന്നു വിഘ്‌നേഷ്ജെ. ആലപ്പുഴEMS സ്റ്റേഡിയത്തിൽ നിന്നാണ്...

‘യുവതയിലെ കുന്തവും കൊടചക്രവും’ ’; എസ്എഫ്ഐയെ പരിഹസിച്ച് ജി സുധാകരന്റെ കവിത

  ആലപ്പുഴ:ജി സുധാകരൻ തന്റെ സഹോദരന്റെ രക്തസാക്ഷിത്വത്തെ കുറിച്ചും കവിതയിൽ പരാമർശിക്കുന്നു. രക്തസാക്ഷി കുടുംബത്തിന്റെ വേദന കല്ലെറിയുന്നവർക്ക് അറിയില്ലെന്നും മരിച്ചാൽ പോലും അവരോട് ക്ഷമിക്കില്ലെന്നും സുധാകരൻ കവിതയിൽ...

SFI യിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണ് പറഞ്ഞത് : ജി സുധാകരൻ

മദ്യപിക്കുന്നവർ പാർട്ടിയിൽ ഉണ്ടാകരുതെതെന്നത്  പാർട്ടി ഭരണഘടനയാണെന്ന് ജി സുധാകരൻ  ആലപ്പുഴ:എസ്എഫ്ഐക്കെതിരെ കവിത എഴുതിയിട്ടില്ലെന്ന് ജി സുധാകരൻ. എസ്എഫ്ഐയിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടിയതിനെ പറ്റിയാണ് താൻ പറഞ്ഞതെന്ന് ജി...

വായിൽ മത്സ്യം കുടുങ്ങി 26 കാരൻ മരിച്ചു

ആലപ്പുഴ: വായിൽ മത്സ്യം കുടുങ്ങി 26 കാരന് ദാരുണാന്ത്യം . കായംകുളം പുതുപ്പള്ളിയിലാണ് സംഭവം. പുതുപ്പള്ളി തയ്യിൽ തറ അജയന്റെ മകൻ ആദർശ് ആണ് മരിച്ചത്. ഞായറാഴ്ച...

കോൺഗ്രസ് മണ്ഡലം ജനറൽ സെക്രട്ടറി പോക്സോ കേസിൽ പിടിയിൽ

ആലപ്പുഴ- ചാരുംമൂട് സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കോണ്‍ഗ്രസ് പാലമേല്‍ ഈസ്റ്റ് മണ്ഡലം ജനറല്‍ സെക്രട്ടറിയും, കോണ്‍ഗ്രസ് അനുകൂല സര്‍വീസ് സംഘടന...