Latest News

വായ്പാ തട്ടിപ്പുകേസ് :അനിൽ അംബാനിക്കെതിരെ EDയുടെ ലുക്കൗട്ട് നോട്ടിസ്

ന്യൂ‍ഡൽഹി: വ്യവസായി അനിൽ അംബാനിക്കെതിരെ ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). 3000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് നടപടി. കേസിൽ ചോദ്യം ചെയ്യലിനായി...

ഫെയ്‌മ മഹാരാഷ്ട്ര- സൈബർ ക്രൈം ബോധവൽക്കരണ സെമിനാർ ഇന്ന് രാത്രി 8 മണിക്ക്

മുംബൈ; കേരളാ പോലീസ് സൈബർ സെല്ലും ഫെയ്‌മ മഹാരാഷ്ട്ര വനിതാവേദിയും സംയുക്തമായി നടത്തുന്ന സൈബർ ക്രൈം ബോധവൽക്കരണ സെമിനാർ ഇന്ന് രാത്രി 8 മണിക്ക് നടക്കും. "സൈബർ...

നടൻ കലാഭവൻ നവാസിനെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

കൊച്ചി: നടന്‍ കലാഭവന്‍ നവാസ്(51) അന്തരിച്ചു. സിനിമ ഷൂട്ടിംഗ് കഴിഞ്ഞ് ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ എത്തിയതായിരുന്നു. ഹൃദയാഘാതമാണെന്നാണ് കരുതുന്നത്. ഷൂട്ടിങ്ങിനായാണ് നവാസ് ചോറ്റാനിക്കരയിലെത്തിയതെന്നാണ് വിവരം.‌ റൂം ബോയ്...

മാതൃകാവീടിന് ചെലവായത് 2695000 രൂപ : ആരോപണങ്ങൾക്ക് വിശദീകരണം നൽകി റവന്യു മന്ത്രി

തിരുവനന്തപുരം :വായനാടിലെ ഉരുൾപൊട്ടലിലെ ദുരിത ബാധിതർക്കുള്ള ടൗൺഷിപ്പിലെ വീടു നിർമാണവുമായി ബന്ധപ്പെട്ട് വിശദീകരണം നൽകി റവന്യൂമന്ത്രി കെ. രാജൻ. 'മാതൃകാ വീട്' നിർമാണം പൂർത്തിയായതിന് പിന്നാലെ ഉയർന്ന...

‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ച അം​ഗീകാരം മറ്റ് പുരസ്‌കാരങ്ങളുടെ മൂല്യം കുറയ്ക്കുമെന്ന് വി.ശിവൻകുട്ടി

തിരുവനന്തപുരം: 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ 'ദി കേരള സ്റ്റോറി' സിനിമയ്ക്ക് അം​ഗീകാരം ലഭിച്ചത് അങ്ങേയറ്റം ഖേദകരമെന്ന് പൊതു വിദ്യാഭ്യാസ, തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി....

പ്രതിവാര സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസുമായി ദക്ഷിണ റെയില്‍വേ, ആദ്യ സര്‍വീസ് ഓഗസ്‌റ്റ് 11ന്

തിരുവനന്തപുരം: ഓണം ഉള്‍പ്പെടെയുള്ള അവധിക്കാല തിരക്ക് കണക്കിലെടുത്ത് ബെംഗളൂരുവില്‍ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും പ്രത്യേക ട്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ആദ്യ സര്‍വീസ് ഓഗസ്റ്റ് 11 ന്...

ജാമ്യാപേക്ഷയില്‍ വിധി നാളെ; എതിര്‍പ്പുമായി പ്രോസിക്യൂഷന്‍

ബിലാസ്‌പുര്‍:മനുഷ്യക്കടത്ത്, നിര്‍ബന്ധിത മതപരിവര്‍ത്തനം എന്നീ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ രണ്ട് കേരള കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയില്‍ ബിലാസ്പൂര്‍ കോടതി വിധി പറയാന്‍ മാറ്റി. വെള്ളിയാഴ്ച...

ഓണക്കാലം :എക്‌സൈസ് സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവിന് ഓഗ: 4 ന് തുടക്കം

കണ്ണൂർ:  ഓണക്കാലത്ത് വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും സംഭരണവും വിപണനവും കള്ളക്കടത്തും തടയുന്നതിനായി ആഗസ്റ്റ് നാലിന് രാവിലെ ആറ് മണി മുതൽ സെപ്റ്റംബർ 10 ന് രാത്രി 12...

ദേശീയ ചലച്ചിത്ര പുരസ്‌ക്കാരം: മികച്ച നടന്മാർ :ഷാരൂഖ് ,വിക്രാന്ത് മാസി , നടി:റാണി മുഖര്‍ജി

ന്യുഡൽഹി :71-ാമത് ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനുള്ള പുരസ്കാരം രണ്ട് പേര്‍ക്ക്. ഷാരൂഖ് ഖാനും (ജവാന്‍) വിക്രാന്ത് മാസിയുമാണ് (12ത്ത് ഫെയില്‍) ഈ പുരസ്കാരം...

ദേശീയ പുരസ്കാര തിളക്കത്തിൽ മലയാള സിനിമ :

71 -ാമത് ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മികച്ച മലയാളചിത്രത്തിനുള്ള പുരസ്കാരം ക്രിസ്റ്റി ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കിന് ലഭിച്ചു. മികച്ച സഹനടിക്കുള്ള പുരസ്‌കാരം നടി ഉർവ്വശിക്കും...