Latest News

മനുഷ്യാവകാശ പ്രവർത്തകൻ വി ബി അജയകുമാർ അന്തരിച്ചു

തിരുവനന്തപുരം: മനുഷ്യാവകാശ- പരിസ്ഥിതി പ്രവർത്തകനും ചിന്തകനുമായ വി ബി അജയകുമാർ (48) അന്തരിച്ചു. ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.ദളിത്, ആദിവാസി, പാർശ്വവൽകൃത സമൂഹങ്ങളുടെ വിദ്യാഭ്യാസ...

ഇരിട്ടി സ്വദേശിനിക്ക് യു കെ യൂണിവേഴ്സിറ്റി യിൽ നിന്നും രണ്ട് കോടിയുടെ റിസർച്ച് സ്‌കോളർഷിപ്പ്

കണ്ണൂർ :  യുകെ യൂണിവേഴ്‌സിറ്റിയിൽ നിന്നും രണ്ട് കോടിയുടെ റിസർച്ച് സ്‌കോളർഷിപ്പ് കരസ്ഥമാക്കി ഇരിട്ടി പുന്നാട് സ്വദേശിനി മഞ്ജിമ അഞ്ജന. സയൻസ് വിഷയത്തിൽ ഉയർന്ന മാർക്കോടെ ഹയർസെക്കൻഡറി...

ഏഷ്യാ കപ്പ് വേദികൾ പ്രഖ്യാപിച്ചു; ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ദുബായിൽ

ഇന്ത്യ-പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ട മത്സരം സെപ്റ്റംബർ 14 ന് ദുബൈ ഇന്‍റര്‍നാഷണൽ സ്റ്റേഡിയത്തിൽ ദുബായ് :  2025-ലെ ഏഷ്യാ കപ്പിന്‍റെ വേദികൾ ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി)...

രോഗികളില്‍നിന്ന് രണ്ടുരൂപ ഫീസ് വാങ്ങിയിരുന്ന കണ്ണൂരിലെ ജനകീയ ഡോക്ടര്‍ അന്തരിച്ചു.

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു...

എം കെ.സാനുവിന് വിട! സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് വൈകുന്നേരം 4ന്

എറണാകുളം: അന്തരിച്ച പ്രമുഖ സാഹിത്യകാരനും ​മുൻ എംഎൽഎയുമായ എം കെ സാനുവിൻ്റെ സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് ഔദ്യോഗിക ബഹുമതികളോടെ എറണാകുളം രവിപുരം ശ്‌മശാനത്തിൽ നടക്കും. കൊച്ചിയിലെ...

യുവാവ് ഭാര്യയെ കുത്തിക്കൊന്നു.

  പത്തനംതിട്ട: പുല്ലാട് ആലുംതറയിൽ കുടുംബ കലഹത്തെ തുടർന്ന് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. ആലുംന്തറ അഞ്ചാനിക്കൽ വീട്ടിൽ ശ്യാമയെയാണ് കുത്തിക്കൊന്നത്. ശ്യാമയുടെ പിതാവ് ശശി, ശശിയുടെ സഹോദരി...

പിണറായിവിജയനുള്ള മറുപടിയുമായി ‘കേരള സ്റ്റോറി’ സംവിധായകൻ

മുംബൈ:   മികച്ച സംവിധായകനടക്കമുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ച 'ദ കേരള സ്‌റ്റോറിയ്ക്കെതിരെ രാഷ്ട്രീയ ലോകത്തുനിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു കഴിഞ്ഞു .  കേരളത്തെക്കുറിച്ച് തെറ്റായ ചിത്രം...

പ്രശസ്ത തമിഴ് നടൻ മദൻ ബോബ് അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ് നടൻ മദൻ ബോബ് (71) അന്തരിച്ചു. ചെന്നൈ അഡയാറില്‍ ഇന്ന് വൈകിട്ടാണ് അന്ത്യം. രോഗബാധിതനായി ചികിത്സയിലായിരുന്നു. ഹാസ്യ വേഷങ്ങളില്‍ തിളങ്ങിയ മദൻ ഹിന്ദിയിലും...

“സാനുമാഷ് സമാനതകളില്ലാത്ത സാഹിത്യനിരൂപകൻ ,കേരളത്തിൻ്റെ അഭിമാനം” : പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൻ്റെ സാംസ്കാരികരംഗത്തെ നിസ്തുല വ്യക്തിത്വങ്ങളിൽ ഒന്നായിരുന്ന എം. കെ. സാനു വിടവാങ്ങി. വർത്തമാനകാല കേരളസമൂഹത്തെയും കേരള ചരിത്രത്തെയും തൻ്റെ പ്രവർത്തനങ്ങളും പ്രഭാഷണങ്ങളും രചനകളും കൊണ്ട് സമ്പന്നമാക്കിയ ഒരു...

പ്രൊഫസർ എം.കെ. സാനു അന്തരിച്ചു

കൊച്ചി: മലയാള സാഹിത്യ നിരൂപകനും മുൻ നിയമസഭാംഗവുമായ പ്രൊഫസർ എം.കെ. സാനു അന്തരിച്ചു. 98 വയസ്സായിരുന്നു. മലയാളികൾക്കിടയിൽ 'സാനു മാഷ്' എന്ന് സ്നേഹപൂർവ്വം അറിയപ്പെടുന്ന അദ്ദേഹം ജൂലൈ...