‘എപ്പോഴും വനിതാ പൊലീസ് ഉണ്ടാകണമെന്നില്ല; മുറിയിൽ സ്ത്രീയാണെങ്കിലും പുറത്തിറങ്ങാൻ പറയാം, ഒന്നും കിട്ടിയില്ല’
പാലക്കാട്∙ കോൺഗ്രസിന്റെ വനിതാ നേതാക്കൾ താമസിച്ച ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിൽ ഒന്നും കണ്ടെത്തിയില്ലെന്ന് എഎസ്‌പി: അശ്വതി ജി.ജി. കള്ളപ്പണം ഒളിപ്പിച്ചിട്ടുണ്ടെന്ന ആരോപണത്തെ തുടർന്നാണ് ഇന്നലെ...