Latest News

ഫേസ്ബുക്കില്‍ എഴുതിയത് കവിതയെന്ന് വിനായകന്‍

കൊച്ചി: സമൂഹമാധ്യമങ്ങളില്‍ തുടര്‍ച്ചയായി അധിക്ഷേപ പോസ്റ്റുകള്‍ ഇട്ടെന്ന പരാതിയില്‍ നടന്‍ വിനായകനെ ചോദ്യം ചെയ്ത് വിട്ടയച്ചു. കൊച്ചി സൈബര്‍ പൊലീസാണ് നടനെ ചോദ്യംചെയ്തത്. ഫേസ്ബുക്കില്‍ കവിത എഴുതിയതാണെന്ന...

ആരോഗ്യമന്ത്രി വാശിക്കാരി വി ഡി സതീശൻ

കൊച്ചി: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗം മേധാവി ഡോ. സി എച്ച് ഹാരിസിനെ ക്രൂശിക്കാനുള്ള ശ്രമത്തില്‍ നിന്ന് ആരോഗ്യമന്ത്രി പിന്മാറിയെന്നാണ് അറിയാന്‍ സാധിച്ചതെന്ന് പ്രതിപക്ഷ നേതാവ്...

തെരുവ് നായളെ പിടികൂടി ഷെല്‍റ്റര്‍ ഹോമിലേക്ക് മാറ്റണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: തെരുവ് നായ ആക്രമണത്തില്‍ മൃഗസ്‌നേഹികള്‍ക്ക് എതിരെ കടുത്ത വിമര്‍ശനവുമായി സുപ്രീം കോടതി. ഡല്‍ഹിയിലെ തെരുവ് നായ ആക്രമണത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് സുപ്രീം കോടതി...

വിഭജന ഭീതി ദിനം സംഘപരിവാര്‍ ബുദ്ധി കേന്ദ്രങ്ങളുടെ ആശയമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഓഗസ്റ്റ് 14-ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് സംസ്ഥാനത്തെ സര്‍വകലാശാലകള്‍ക്ക് രാജ്ഭവന്‍ നിര്‍ദേശം നല്‍കിയ സംഭവത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി...

ദേശീയ കായിക ബില്‍ ലോക്‌സഭയില്‍ പാസാക്കി

ന്യൂഡല്‍ഹി: നാഷണല്‍ സ്‌പോര്‍ട്‌സ് ഗവേണന്‍സ് ബില്‍ ലോക്‌സഭയില്‍ പാസായി. സ്വാതന്ത്ര്യം കിട്ടിയ ശേഷം രാജ്യത്തെ കായികമേഖലയില്‍ ഉണ്ടാവുന്ന ഏറ്റവും വലിയ പരിഷ്‌കരണമെന്നാണ് കായികമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ബില്ലിനെ...

“മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ എവിടെ?”:അമിത്ഷായ്ക്ക് കത്തയച്ച്‌ സഞ്ജയ്‌റാവത്ത്

ന്യൂഡല്‍ഹി: മുൻ ഉപരാഷ്‌ട്രപതി ജഗ്‌ദീപ് ധൻകർ എവിടെയെന്ന് അറിയണമെന്ന് ആവശ്യപ്പെട്ട് ശിവസേന-യുബിടി നേതാവ് സഞ്ജയ് റാവത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചു. ധൻകര്‍ വീട്ടുതടങ്കലിലാണോ എന്ന...

വോട്ടർപട്ടിക വിവാദം: കർണാടക സഹകരണ മന്ത്രി കെ എൻ രാജണ്ണ രാജി വെച്ചു

ബെംഗളൂരു: സംസ്ഥാന നിയമസഭയുടെ വർഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് കർണാടക സഹകരണ മന്ത്രിയും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വിശ്വസ്ത അനുയായിയുമായ കെ എൻ രാജണ്ണ രാജി വെച്ചു.കോൺഗ്രസ്...

കമ്പൽപാഡ അയ്യപ്പ ക്ഷേത്രത്തിലെ പ്രവേശന കവാടവും സദ്യാലയവും ഓഗസ്റ്റ് 17ന് ഭക്തർക്ക് സമർപ്പിക്കും

ഡോംബിവ്‌ലി: താക്കുർളി -കമ്പൽപാഡ അയ്യപ്പക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച പ്രവേശന കവാടവും സദ്യാലയവും ഓഗസ്റ്റ് 17,ഞായറാഴ്ച്ച ഔപചാരികമായി ഭക്തർക്ക് സമർപ്പിക്കും.രാവിലെ 10 മണിക്ക്‌ നടക്കുന്ന ചടങ്ങിൽ ഡോംബിവ്‌ലി എംഎൽഎയും...

ആഘോഷ പൊലിമയോടെ പ്രവേശനോത്സവം നടന്നു

മുംബൈ: മലയാളം മിഷന്‍ ബാന്ദ്ര-ദഹിസര്‍ മേഖലയുടെ പ്രവേശനോത്സവം മലാഡ് വെസ്റ്റില്‍ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് വലിയ പള്ളി ഹാളില്‍ വച്ച് നടന്നു. ബാന്ദ്ര-ദഹിസര്‍ മേഖലയിലെ പഠനകേന്ദ്രങ്ങളിലെ പുതിയ...

ഇന്ത്യാ സഖ്യ പ്രതിഷേധ മാർച്ച്; അനുമതി തേടിയിട്ടില്ലെന്ന് പൊലീസ്

ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ട് കൊള്ളയും ബിഹാർ വോട്ടർ പട്ടിക പരിഷ്‌കരണത്തിലും പ്രതിഷേധിച്ച് ഇന്ത്യാ സഖ്യം തെരഞ്ഞെടുപ്പ് കമ്മിഷനിലേക്ക് നടത്തുന്ന മാർച്ചിന് അനുമതി തേടിയിട്ടില്ലെന്ന് ഡൽഹി പൊലീസ്....