കഞ്ചാവിന് പകരം ഗ്രീൻ ടീ നൽകി കബളിപ്പിക്കാൻ ശ്രമം; യുവാക്കളെ മർദിച്ച് ഗുണ്ടാസംഘം
കൊച്ചി ∙ കഞ്ചാവ് എന്നു പറഞ്ഞ് ഗ്രീൻ ടീ നൽകി കബളിപ്പിക്കാൻ ശ്രമിച്ചതിന് യുവാക്കൾക്ക് ഗുണ്ടാസംഘത്തിന്റെ മർദനം. ചാവക്കാട് സ്വദേശികളായ രണ്ടു യുവാക്കള്‍ക്കാണ് തൃപ്പൂണിത്തുറ കേന്ദ്രീകരിച്ചുള്ള...