Latest News

ഡ്രൈവിങ് ലൈസൻസ് പരിഷ്‌കരണം ഹൈക്കോടതി റദ്ദാക്കി

ഡ്രൈവിങ് ലൈസൻസ്, ഡ്രൈവിങ് ടെസ്റ്റുകൾ എന്നിവ സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കുന്നതിനുള്ള അടിസ്ഥാനപരമായ അധികാരം കേന്ദ്ര സർക്കാരിനാണെന്ന് കോടതി എറണാകുളം: സംസ്ഥാന സർക്കാരിന് വലിയ തിരിച്ചടിനൽകികൊണ്ട് ഗതാഗത...

എം ബിപിഎസ് നേതൃനിരയിലേക്ക് പുതു തലമുറ: കല്യാൺ- ഡോംബിവല്ലി മേഖലയ്ക്ക് പുതിയ സാരഥികൾ

മുംബൈ: മലയാള ഭാഷാ പ്രചാരണ സംഘം കല്യാൺ ഡോംബിവല്ലി മേഖലയുടെ വാർഷിക സമ്മേളനം ലോക കേരള സഭാ അംഗം ടി.വി രതീഷ് ഉദ്ഘാടനം ചെയ്തു. ഡോംബിവ്‌ലി ,ബാജി...

കൂടത്തായി റോയ് തോമസ് വധക്കേസ് : വിചാരണ പുനരാരംഭിച്ചു

കോഴിക്കോട്:  അഭിഭാഷകനായ ബി.എ. ആളൂരിന്റെ അപ്രതീക്ഷിത മരണത്തെത്തുടർന്ന് നിർത്തി വെച്ച കൂടത്തായി റോയ് തോമസ് വധക്കേസ് വിചാരണ പുനരാരംഭിച്ചു. കേസിലെ ഒന്നാം പ്രതിയായ ജോളിക്കു വേണ്ടി ആളൂരിനു പകരം...

“വടാപാവ് ആരോഗ്യത്തിന് ഹാനികരം !” : ആരോഗ്യപരമായ മുന്നറിയിപ്പ് വരാൻ പോകുന്നു

ന്യൂഡൽഹി:സിഗരറ്റുകളിലെയും മദ്യപാനത്തിലെയും പോലെ ഭക്ഷണത്തിലുള്ള അപകടസൂചനകളും വരാൻ പോകുന്നു.പഞ്ചസാരയും കൊഴുപ്പും അമിതമായി അടങ്ങിയ ലഘുഭക്ഷണങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യ മുന്നറിയിപ്പുകൾ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാരിന്റെ നിർദ്ദേശം. ജിലേബി, സമൂസ, പക്കോഡ,...

പാൽ വില വർദ്ധനവ് ഉടനെയില്ല

തിരുവനന്തപുരം: പാൽ വില വർധനയിൽ തീരുമാനം വിദഗ്‌ധ പഠനത്തിന് ശേഷമെന്ന് മിൽമ. വില വർധനവിനെ കുറിച്ചു പഠിക്കാൻ അഞ്ചംഗ വിദഗ്‌ധ സമിതിയെ നിയോഗിക്കാൻ ഇന്ന് ചേർന്ന മിൽമയുടെ...

കർണാടകയിലെ മൂന്നര വര്‍ഷത്തെ കർഷക പ്രക്ഷോഭത്തിന് വിരാമം; ഭൂമി ഏറ്റെടുക്കലില്‍ നിന്ന് പിന്മാറി സര്‍ക്കാര്‍

ബെംഗളൂരു: ദേവനഹള്ളിയിൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള 1770 ഏക്കർ കൃഷിഭൂമി സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രതിഷേധം വിജയിച്ചു. ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരെ മൂന്നര വര്‍ഷത്തോളമായി കര്‍ഷകര്‍ നടത്തുന്ന...

മീരാറോഡ് ഗുരു സെൻറിൽ ബലിതർപ്പണം

മുംബൈ:ശ്രീനാരായണ മന്ദിരസമിതി മീരാറോഡ്, ദഹിസർ, ഭയന്തർ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ 24 നു വ്യാഴാഴ്ച പിതൃമോക്ഷ പ്രാപ്തികായി കർക്കിടകവാവ് ബലിതർപ്പണം, പിതൃനമസ്കാരം, തിലഹവനം എന്നിവ നടത്തും. ശേഷം ലഘു...

‘കീമി’ൽ സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് സുപ്രീംകോടതി

ന്യുഡൽഹി :  'കീമി'ൽ  കേരളം അപ്പീൽ നൽകുമോ എന്ന ചോദ്യം ഉന്നയിച്ച്‌ സുപ്രീംകോടതി. സർക്കാർ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്നമെന്ന് കോടതി പറഞ്ഞു. സർക്കാരിന് നോട്ടീസ് അയക്കണമെന്ന...

തെലങ്കാനയിൽ സിപിഐ നേതാവിനെ വെടിവച്ചുകൊന്നു

തെലങ്കാന: സിപിഐ നേതാവിനെ വെടിവച്ചു കൊലപ്പെടുത്തി.  ചന്തു റാത്തോഡ് ആണ് വെടിയേറ്റു മരിച്ചത്. മലക്പേട്ടയിലെ ഷാലിവാഹന നഗർ പാർക്കിൽ വെച്ചാണ് സംഭവം നടന്നത്. കണ്ണിൽ മുളകുപൊടി എറിഞ്ഞ...

ഒഡിഷ സംഭവം : “പെൺകുട്ടിയെ ആത്മഹത്യയിലേക്ക് തള്ളിവിട്ടത് ബിജെപി” :രാഹുൽ ​ഗാന്ധി

ന്യുഡൽഹി : ഒഡിഷയിൽ അധ്യാപകന്റെ പീഡനത്തെ തുടർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാർഥി മരിച്ച സംഭവത്തിൽ ബിജെപിയെ വിമർശിച്ച് രാഹുൽ ​ഗാന്ധി. പ്രതികളെ സംരക്ഷിക്കാൻ ബിജെപി ശ്രമിച്ചുവെന്ന് രാഹുൽ...