Latest News

UPയില്‍ ഒരാള്‍ക്ക് 6വോട്ട്”; BJPക്കെതിരെ കള്ളവോട്ട് ആരോപണവുമായി അഖിലേഷ്

ലഖ്‌നൗ: ഉത്തർപ്രദേശ് ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ കൃത്രിമം ചൂണ്ടിക്കാട്ടി സമാജ്‌വാദി പാർട്ടി. തെരഞ്ഞെടുപ്പിൽ ബിജെപിയുടെ സ്വാധീനം പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രവർത്തിച്ചതെന്നതാണ് എസ് പി പ്രസിഡൻ്റും മുൻ ഉത്തർപ്രദേശ്...

രക്തദാന ക്യാമ്പ് , ഓഗസ്റ്റ് 12 ന്

മുംബൈ:ചിദാനന്ദ് ചാരിറ്റബിൾ ട്രസ്റ്റ് ബ്ലഡ് സെന്ററുമായി സഹകരിച്ച്കൊണ്ട് കേരളീയ സമാജം ഡോംബിവ്‌ലിയും , മോഡൽ കോളേജ് NSS യൂണിറ്റും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഓഗസ്റ്റ് 12...

KSD ഓണോത്സവം -2025 : പൂക്കള മത്സരം ഓഗസ്റ്റ് 15 ന്

മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്‌മയായ കേരളീയ സമാജം ഡോംബിവ്‌ലി, ഓണാഘോഷത്തോടനുബന്ധിച്ച്‌ സംഘടിപ്പിക്കുന്ന പൂക്കള മത്സരം- ഓഗസ്റ്റ് 15 ന്, വെള്ളിയാഴ്ച്ച നടക്കും. കമ്പൽപാഡ (ഡോംബിവ്‌ലി...

സുരേഷ് ഗോപിയെ കാണാനില്ല : പോലിസില്‍ പരാതി

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ...

മലപ്പുറത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും തുറക്കാൻ അനുവദിക്കുന്നില്ല : വെള്ളാപ്പള്ളി നടേശന്‍

ആലപ്പുഴ: മലപ്പുറത്തെ കുറിച്ച് വീണ്ടും വിദ്വേഷ പ്രസംഗവുമായി വെള്ളാപ്പള്ളി നടേശൻ. മലപ്പുറത്ത് മുസ്‌ലിം ആധിപത്യമുള്ള സ്ഥലത്ത് നോമ്പുകാലത്ത് ഒരു പെട്ടിക്കട പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ലെന്നും വോട്ട് ബാങ്ക്...

ജോസ് കെ മാണി പാലായില്‍ തന്നെ ജനവിധി തേടും

കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പാലാ നിയോജക മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുമെന്ന സൂചന നല്‍കി കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി....

ഇന്ന് മടിയന്മാരുടെ ദിനം

ഇന്ന് മടിയന്മാരുടെ ദിനമാണ്. അമേരിക്കയിലാണ് മടി ദിനം ആരംഭിച്ചതെന്ന് പറയപ്പെടുന്നു. എന്നാല്‍ ആരുടെ നേതൃത്വത്തില്‍, എപ്പോള്‍ തുടങ്ങി, എന്തുകൊണ്ട് തുടങ്ങി എന്നതൊന്നും ആരും എവിടെയും രേഖപ്പെടുത്തിയിട്ടില്ലെന്നതാണ് ഈ...

ഓണ്‍ലൈന്‍ മദ്യവില്‍പ്പനയില്‍ തീരുമാനമായിട്ടില്ല: മന്ത്രി എം ബി രാജേഷ്

തിരുവനന്തപുരം: ഓണ്‍ലൈന്‍ മദ്യവില്‍പ്പനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി എം ബി രാജേഷ്. ബിവറേജസ് കോര്‍പ്പറേഷന്‍ സര്‍ക്കാരിന് ഇങ്ങനെയൊരു ശുപാര്‍ശ സമര്‍പ്പിച്ചിട്ടുണ്ട്. ഈ പ്രപ്പോസല്‍ നേരത്തെയും...

“പാമ്പ്ലാനി പിതാവിന് നിയോ മുള്ളറിന്റെ ഗതി” : വി.കെ. സനോജ്

കണ്ണൂർ : പാമ്പ്ലാനി പിതാവിനെ പോലുള്ളവരെ കാത്തിരിക്കുന്നത് ഹിറ്റ്ലറുടെ അനുയായിയായ നിയോ മുള്ളറിന്റെ ഗതിയാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് അഭിപ്രായപ്പെട്ടു. നിയോ മുള്ളറെ പിന്നീട്...

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് ‘സാന്ത്വന അദാലത്ത് ‘ നാളെ തളിപ്പറമ്പിൽ

കണ്ണൂർ: നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്‌സ് വഴി നടപ്പിലാക്കിവരുന്ന 'സാന്ത്വന ധനസഹായ പദ്ധതി'യുടെ അദാലത്ത് നാളെ (ഓഗസ്റ്റ്...