ലോക്‌സഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി:മോദി വാരണാസിയില്‍.
ന്യൂഡല്‍ഹി: ബി.ജെ.പി ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ച് . പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍നിന്ന് മത്സരിക്കും. കേരളത്തില്‍ പന്ത്രണ്ട് സീറ്റുകളിലും ബി.ജെ.പി. സ്ഥാനാര്‍ഥികള്‍ മത്സരിക്കും. 195 സീറ്റിലേക്കുള്ള സ്ഥാനാര്‍ഥികളുടെ...
