കെജ്‌രിവാളിന്‍റെ ആവശ്യം തള്ളി സുപ്രീംകോടതി: ഒരാഴ്ച കൂടി ജയിലിൽ തുടരണം
ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് വീണ്ടും തിരിച്ചടി. ഇഡിയുടെ അറസ്റ്റ് ശരിവച്ച ഹൈക്കോടതി വിധിക്കെതിരായ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന കെജ്‌രിവാളിന്‍റെ ആവശ്യം...
