കേരള സർവകലാശാല കലോത്സവത്തിൽ കോഴ: 3 പേർ അറസ്റ്റിൽ
തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിൽ വിധി നിർണയത്തിന് പണംവാങ്ങിയെന്ന പരാതിയിൽ വിധികർത്താവും പരിശീലകരുമടക്കം മൂന്നുപേർ അറസ്റ്റിൽ. കണ്ണൂർ ചൊവ്വ സ്വദേശിയും വിധികർത്താവുമായ ഷാജി (52), നൃത്തപരിശീലകനും ഇടനിലക്കാരനുമായ...