മണിപ്പൂരിലെ സ്ഥിതി വഷളാകുന്നു: മന്ത്രിമാരുടെ വീടുകള്‍ ആക്രമിച്ചു
ഇംഫാല്‍: ജിരിബാം ജില്ലയില്‍ കൊല്ലപ്പെട്ട മൂന്ന് വ്യക്തികള്‍ക്ക് നീതി തേടി മണിപ്പൂരിലെ ഇംഫാലില്‍ പ്രതിഷേധക്കാര്‍ രണ്ട് മന്ത്രിമാരുടെയും മൂന്ന് എംഎല്‍എമാരുടെയും വീടുകള്‍ ആക്രമിച്ചു. ഇംഫാല്‍ വെസ്റ്റ് ജില്ലയില്‍...