Latest News

എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി പ്രസവിച്ചു

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റിആറ് പേരടങ്ങുന്ന...

താനൂർ ബോട്ടപകടത്തിന് ഒരുവർഷം: നഷ്ടപരിഹാരം ലഭിക്കാതെ കുടുംബങ്ങള്‍

ഒട്ടുംപുറം തൂവൽതീരം കണ്ണീർത്തീരമായി മാറിയിട്ട് മെയ് ഏഴിന് ഒരുവർഷം തികയുകയാണ്. 22 പേരുടെ ജീവൻ പൊലിയുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്ത ദുരന്തം താനൂർ...

ഇത്തവണയും വൈദ്യുതി ബില്ലിൽ ഇന്ധന സർ ചാർജ് ഈടാക്കും

തിരുവനന്തപുരം: മേയ് മാസത്തിലെ വൈദ്യുതി ബില്ലിൽ ഇന്ധന സർ ചാർജ് തുടരും. യൂണിറ്റിന് 19 പൈസയാണ് ഇന്ധന സർച്ചാർജ്. ഇതിൽ പത്തുപൈസ കെഎസ്ഇബി സ്വന്തം നിലയിൽ പിരിക്കുന്നതും...

കള്ളക്കടല്‍ പ്രതിഭാസം: മൂന്നു ജില്ലകളിൽ കടലാക്രമണം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്‍റെ ഭാഗമായി ആലപ്പുഴയിലും തിരുവനന്തപുരത്തും കൊല്ലത്തും കടലാക്രമണം. തിരുവനന്തപുരത്ത് അഞ്ചുതെങ്ങിലുംവ പൂത്തുറയിലും ആലപ്പുഴയിൽ തോട്ടപ്പള്ളി, പുറക്കാട്, ആറാട്ടുപുഴ തീരങ്ങളിലുമാണ് കടലാക്രമണം. ശക്തമായ തിരയിൽ വീടുകളിൽ വെള്ളം...

ലൈംഗികാതിക്രമ വിവാദം: പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന

ബംഗളൂരു: ലൈംഗിക പീഡനക്കേസിൽ എച്ച്.ഡി. രേവണ്ണയുടെ അറസ്റ്റിനു പിന്നാലെ മകനും ജെഡിഎസ് എംപിയുമായ പ്രജ്വൽ കീഴടങ്ങിയേക്കുമെന്ന് സൂചന. ജെ,ഡിഎസ് നേതാവും മുൻമന്ത്രിയുമായ സി.എസ്. പുട്ടരാജുവാണ് ഇതു സംബന്ധിച്ച സൂചന...

രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി കോടതി

എച്ച്.ഡി രേവണ്ണക്ക് വീണ്ടും തിരിച്ചടി. ലൈംഗികാതിക്രമത്തിന് ഇരയായ സ്ത്രീയെ തട്ടിക്കൊട്ടുപോയ കേസിലും രേവണ്ണയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. ബെംഗളൂരു പീപ്പിൾ റെപ്രസന്ററ്റീവ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. മൈസൂരു...

നരേന്ദ്ര മോദി 14ന് വാരാണസിയിൽ പത്രിക നൽകും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 14ന് വാരാണസിയിൽ നാമനിർദേശ പത്രിക സമർപ്പിക്കും. 13ന് മണ്ഡലത്തിൽ കൂറ്റൻ റോഡ് ഷോ സംഘടിപ്പിക്കും. ജൂൺ ഒന്നിനു വോട്ടെടുപ്പ് നടക്കുന്ന വാരാണസിയിൽ നാമനിർദേശ...

ബിജെപി പ്രവേശനം: ഇപി നൽകിയ പരാതിയിൽ അന്വേഷണം

തിരുവനന്തപുരം: ബിജെപി പ്രവേശനത്തിന് ചർച്ച നടത്തിയെന്ന ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജന്‍റെ പരാതിയിൽ അന്വേഷണം നടത്തും. കഴക്കൂട്ടം അസിസ്റ്റന്‍റ് കമ്മിഷണറുടെ...

ഇന്ന് ടിപിയുടെ പതിമൂന്നാം രക്തസാക്ഷിത്വ ദിനം

ടി.പി ചന്ദ്രശേഖരന്‍ മരിച്ചിട്ട് ഇന്നേക്ക് പതിമൂന്ന് വർഷം. പതിമൂന്നാം രക്ത സാക്ഷിത്വദിനമായ ഇന്ന് ഒഞ്ചിയത്തെ ടിപിയുടെ വീട്ടിൽ ഇന്ന് അനുസ്മരണ പരിപാടികൾ നടക്കും.കൊലയാളി സംഘാംഗങ്ങള്‍ ഉൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി...

ഡേ ഓഫ് നിഷേധിക്കരുതെന്ന് ഡിജിപിയുടെ സർക്കുലർ

തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസുകാർക്ക് ആഴ്ചയിൽ ഒരു ദിവസമുള്ള ഡേ ഓഫ് നിക്ഷേധിക്കരുതെന്ന് ഡിജിപി ഡോ. ഷെയ്ക്ക് ദർവേശ് സാഹിബ്. ഇത്തരത്തിൽ ഓഫ് നിക്ഷേധിക്കുന്നത് പൊലീസുകാരുടെ മാനസിക സമ്മർദം...