അഹങ്കാരത്തിന്റെ സ്വരം: രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി യോഗത്തിൽ വിമർശനം
തിരുവനന്തപുരം: ബിജെപി അംഗത്വം സ്വീകരിച്ച പത്മജ വേണുഗോപാലിനെതിരായ അധിക്ഷേപ പരാമർശം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന് കെപിസിസി രാഷ്ട്രീയ കാര്യ യോഗത്തിൽ വിമർശനം. പത്മജയ്ക്ക് എതിരെ...