Latest News

കേരളത്തിൽ 24 മണിക്കൂറിനിടെ 11,050 പേർക്ക് പനി; ഡെങ്കിയും H1N1ഉം വർദ്ധിക്കുന്നു; മൂന്ന് മരണം.

സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,050 പേരാണ് പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. മൂന്ന് പേര്‍ പനി...

മാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ; 75 ഗുളികകൾ പിടിച്ചെടുത്തു.

കൊച്ചി: സെഡേറ്റീവ്- ഹിപ്നോട്ടിക്സ് വിഭാഗത്തിൽപ്പെടുന്ന അതിമാരക മയക്കുമരുന്നുമായി യുവാവ് പിടിയിൽ. കൊച്ചി മട്ടാഞ്ചേരി ആനവാതിൽ സ്വദേശി മുഹമ്മദ് അമാൻ (21) ആണ് സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ്, എറണാകുളം...

ഗാസ വെടിനിർത്തൽ: സുപ്രധാന ആവശ്യം ഒഴിവാക്കി ഹമാസ്; ആദ്യഘട്ട ചർച്ച വിജയം.

ജറുസലം: ഗാസയിൽ വെടിനിർത്തലിന് വഴിയൊരുക്കി ഇസ്രയേൽ ബന്ദികളെ വിട്ടയയ്ക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്ക് ഹമാസിന്റെ അംഗീകാരം. ഘട്ടം ഘട്ടമായ വെടിനിർത്തലിനു യുഎസ് വച്ച വ്യവസ്ഥകൾക്ക‍ാണ് ഹമാസ് പ്രാഥമിക അംഗീകാരം നൽകിയത്....

ഗുജറാത്തിലെ കെട്ടിടം തകർന്നുണ്ടായ അപകടം: മരണം ഏഴായി, 17 മണിക്കൂർ പിന്നിട്ട് രക്ഷാപ്രവർത്തനം.

സൂറത്ത്: ഗുജറാത്തിൽ ആറ് നില കെട്ടിടം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണം 7 ആയി. ഇന്നലെ ഉച്ചയ്ക്ക് രണ്ടേ മുക്കാലോടെ സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് അപകടം...

പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് 22 ലക്ഷം കോഴ വാങ്ങി; സിപിഎം യുവ നേതാവിനെതിരെ അന്വേഷണം.

തിരുവനന്തപുരം: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് സിപിഎം നേതാവ് 22 ലക്ഷം രൂപ കോഴ വാങ്ങിയതായി ആരോപണം. കോഴിക്കോട്ടെ യുവ നേതാവിന് എതിരെയാണ് പരാതി. മന്ത്രി പി.എ.മുഹമ്മദ് റിയാസിനെ...

ഒരുമിച്ചു സ്കൂട്ടറിൽ പോകുമ്പോൾ ഓടയിൽ വീണു; അസമിൽ 3 ദിവസമായി മകനെ തിരഞ്ഞ് ഒരു പിതാവ്.

ഗുവാഹത്തി:  പ്രളയത്തിൽ മുങ്ങിയ അസമിലെ ഗുവാഹത്തിയിൽ ഓടയിൽ വീണു കാണാതായ എട്ടു വയസുകാരനായി മൂന്നു ദിവസമായി തിരഞ്ഞ് ഒരു പിതാവ്. ഓടയിലെ മണ്ണും ചെളിയും അടിഞ്ഞ മാലിന്യങ്ങളും...

ഒരാഴ്ച മുൻപ് പമ്പാനദിയിലേക്ക് ചാടി; യുവതിയുടെ മൃതദേഹം ലഭിച്ചത് എട്ടു കിലോമീറ്റർ അകലെനിന്ന്.

മാന്നാർ (ആലപ്പുഴ) : ഒരാഴ്ച മുൻപ് പരുമല പന്നായി പാലത്തിൽ നിന്നും പമ്പാനദിയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. മാന്നാർ കുരട്ടിക്കാട് പനങ്ങാട്ട് രാധാകൃഷ്ണന്റെയും ഉഷയുടെയും മകൾ...

സംസ്ഥാനത്ത് നാല് ​ദിവസം റേഷൻ വിതരണം ഉണ്ടാകില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ നാല് ദിവസത്തേക്ക് റേഷൻ കടകൾ തുറക്കില്ല. ഇ പോസ് ക്രമീകരണത്തിനായി ഇന്ന് അടച്ച റേഷൻ കട ഇനി നാല് ദിവസത്തിന് ശേഷമാണ്...

രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും

മണിപ്പൂർ: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ മണിപ്പൂർ സന്ദർശിക്കും. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും....

കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് ധനസഹായം കൈമാറി

  മന്ത്രി വി.എൻ. വാസവൻ വീടുകളിലെത്തി ധനസഹായം കൈമാറി കോട്ടയം: കുവൈത്തിൽ ഫ്‌ളാറ്റിൽ തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ച കോട്ടയം ജില്ലക്കാരായ മൂന്നുപേരുടെയും വീടുകളിലെത്തി സർക്കാരിന്റെ ആശ്വാസധനം കൈമാറി...