മിഷൻ ബേലൂർ മഖ്ന തിങ്കളാഴ്ച വീണ്ടും തുടരും, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി.
വയനാട്: അജീഷിന്റെ ജീവനെടുത്ത കാട്ടാനയെ മയക്കുവെടിവെച്ച് പിടികൂടാനുള്ള ദൗത്യം തുടരുമെന്ന് വനംവകുപ്പ്. രാത്രി പട്രോളിങ്ങുണ്ടാവുമെന്ന് ഉറപ്പ് നല്‍കിയതോടെ ഞായറാഴ്ച ദൗത്യം താത്കാലികമായി നിര്‍ത്തിയതിനെതിരെയുള്ള പ്രതിഷേധം നാട്ടുകാര്‍...