Latest News

വഖഫ് നിയമ ഭേദഗതി ബിൽ; മലയാളി എംപിമാർ അനുകൂലിച്ച് വോട്ട് ചെയ്യാൻ കെസിബിസിയുടെ ആഹ്വാനം

കോട്ടയം: വഖഫ് നിയമ ഭേദഗതി ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ആഹ്വാനവുമായി കെസിബിസി. കേരളത്തിൽ നിന്നുള്ള എംപിമാർ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യണമെന്ന് സർക്കുലർ. മുനമ്പത്തെ ജനങ്ങൾക്ക്...

ഓപ്പറേഷന്‍ ഡി-ഹണ്ട്: 128 പേരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2128 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള...

മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു; ഒരാൾക്ക് ഗുരുതര പരുക്ക്

കൊല്ലം: അഞ്ചാലമൂടിൽ മദ്യ ലഹരിയിൽ യുവാവിനെ കുത്തിക്കൊന്നു. ഒരാൾക്ക് പരുക്കേറ്റു. ചെമ്മക്കാട് സ്വദേശി അനിൽ കുമാർ ആണ് കൊല്ലപ്പെട്ടത്. പരുക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ...

സൈബർ തട്ടിപ്പ് :50ലക്ഷം നഷ്ട്ടപ്പെട്ട വൃദ്ധ ദമ്പതികൾ ജീവനൊടുക്കി

കർണാടക:  ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരായ വൃദ്ധ ദമ്പതികൾ ജീവനൊടുക്കി. ഡീഗോ സാന്തൻ നസ്രേറ്റ് (82) ഭാര്യ ഫ്ലേവിയ (79) എന്നിവരാണ് മരിച്ചത്. സൈബർ തട്ടിപ്പിനിരയായി ഇവർക്ക് 50...

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം. ലുലു ഗ്രൂപ്പ് 50 വീടുകൾ നൽകും

വയനാട്:  മുണ്ടക്കെ – ചൂരൽമല ദുരിത ബാധിതർക്ക് 50 വീടുകൾ നൽകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം...

അതിവേഗം കുതിച്ച് ‘എമ്പുരാന്‍’; 48 മണിക്കൂറിനുള്ളില്‍ 100 കോടി ക്ലബില്‍ ചിത്രം

പൃഥ്വിരാജ് സുകുമാരന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായ ചിത്രം എമ്പുരാന്‍ 100 കോടി ക്ലബില്‍. ആഗോളതലത്തില്‍ റിലീസായ ചിത്രം 48 മണിക്കൂറിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. മലയാള സിനിമയിലെ...

തെരുവുകളിൽ നിസ്ക്കാരം പാടില്ല; നിർദേശം ലംഘിച്ചാൽ പാസ്പോര്‍ട്ടും ഡ്രൈവിങ് ലൈസന്‍സും റദ്ദാക്കും

ലക്‌നൗ:  ഈദ്-ഉൽ-ഫിത്തറുമായി ബന്ധപ്പെട്ട് തെരുവുകളിൽ നടത്തുന്ന പ്രാർത്ഥനകൾ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി ഉത്തർപ്രദേശിലെ മീററ്റ് പൊലീസ്. തെരുവുകളിൽ പ്രാർത്ഥന നടത്തുന്നതായി കണ്ടെത്തിയാൽ അവരുടെ പാസ്പോർട്ടുകളും ഡ്രൈവിങ് ലൈസൻസുകളും റദ്ദാക്കുന്നതിന്...

“കൊടകര ഇതുവരെ അവസാനിപ്പിച്ചിട്ടില്ലേ?”-കെ സുരേന്ദ്രൻ

തൃശൂർ: കൊടകര കുഴൽപ്പണക്കേസിലെ ക്ലീൻ ചിറ്റിൽ മറുപടിയുമായി ബിജെപി നേതാവ് കെ സുരേന്ദ്രൻ. കൊടകരയിൽ താൻ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന് സംസ്ഥാന പൊലീസ് പോലും കേസ് എടുത്തിട്ടില്ല....

MBA ഉത്തരക്കടലാസ് നഷ്ടമായ സംഭവം; അധ്യാപകനെതിരെ നടപടി

തിരുവനന്തപുരം: കേരള യൂണിവേഴ്‌സിറ്റി എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായതില്‍ അടിയന്തര യോഗം വിളിച്ച് വൈസ് ചാന്‍സിലര്‍. ചൊവ്വാഴ്ചയാണ് യോഗം. വീണ്ടും പരീക്ഷ നിശ്ചയിച്ചതോടെ വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക്...