Latest News

MBBS പ്രവേശനത്തിനുള്ള രജിസ്‌ട്രേഷൻ ഇന്ന് മുതല്‍

ജയ്‌പൂർ: MBBS പ്രവേശനത്തിനുള്ള ഈ വര്‍ഷത്തെ അഖിലേന്ത്യ ക്വാട്ടയിലേക്കുള്ള കൗണ്‍സിലിങ് രജിസ്‌ട്രേഷൻ ആരംഭിച്ചു. ഇന്ന് മുതല്‍ വിദ്യാര്‍ഥികള്‍ കൗണ്‍സിലിങ് രജിസ്‌ട്രേഷനായി അപേക്ഷിക്കാം. രാജ്യത്താകെ 775 മെഡിക്കല്‍ കോളജുകളിലേക്കുള്ള...

മദ്യപരിശോധന : ബ്രീത്ത് അനലൈസറിൽ ‘എയർ ബ്ലാങ്ക് ടെസ്റ്റ്’ നിർബന്ധമാക്കി ഹൈക്കോടതി

എറണാകുളം: മദ്യപിച്ച് വാഹനമോടിക്കുന്നു എന്ന് സംശയിക്കുന്നവരെ 'ബ്രീത്ത് അനലൈസർ 'പരിശോധനയ്ക്ക് വിധേയമാക്കും മുൻപ് 'എയർ ബ്ലാങ്ക് ടെസ്റ്റ്' നിർബന്ധമായും നടത്തണമെന്ന് ഹൈക്കോടതി. ഉപകരണത്തിൽ '0.000' റീഡിങ് കാണിക്കുന്നുണ്ടെന്ന്...

‘ടച്ചിങ്സ്’ കൊടുക്കാത്ത പകയിൽ യുവാവ് ബാർ ജീവനക്കാരനെ കുത്തിക്കൊന്നു

തൃശൂർ: തൃശൂർ പുതുക്കാട് 'ടച്ചിങ്സ് 'കൊടുക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ബാർ ജീവനക്കാരനെ കുത്തി കൊന്നു. ഇന്നലെ രാത്രി 11:40 ആയിരുന്നു സംഭവം. എരുമപ്പെട്ടി നെല്ലുവായി സ്വദേശി 62...

ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി

എറണാകുളം :ആലുവയിലെ ലോഡ്ജില്‍ യുവതിയെ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.. കൊല്ലം കുണ്ടറ സ്വദേശി അഖിലയാണ് കൊല്ലപ്പെട്ടത്. നേര്യമംഗലം സ്വദേശിയായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതക...

മരണത്തിലെ ദുരൂഹതയും സതീഷിന്റെ സ്വഭാവ വൈകൃതങ്ങളും വെളിപ്പെടുത്തി സുഹൃത്ത്

ഷാർജ: ഷാർജയിലെ ഫ്ലാറ്റില്‍ കൊല്ലം സ്വദേശി അതുല്യയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭർത്താവ് സതീഷ് ശങ്കറിനെതിരെ ഗുരുതര ആരോപണവുമായി അതുല്യയുടെ സുഹൃത്ത്. ആത്മഹത്യ ചെയ്തേക്കാവുന്ന വലിയ...

ബി കെ എസ് – കൈകൊട്ടിക്കളി മത്സരം : രജിസ്ട്രേഷൻ അവസാന തീയതി ജൂലൈ 30

മുംബൈ മാട്ടുംഗ,ബോംബെ കേരളീയ സമാജം, 14 വയസ്സിന് മുകളിലുള്ളവർക്കായി സംഘടിപ്പിക്കുന്ന കൈകൊട്ടിക്കളി മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പുകൾ ജൂലൈ 30ന് മുന്നേ പേര് നൽകണമെന്ന് ഭാരവാഹികൾ അറിയിച്ചു....

ബോംബെ കേരളീയ സമാജം നിക്ഷേപ ബോധവൽക്കരണ ക്ലാസ് നടത്തി

    മുംബൈ: നിക്ഷേപകർക്ക് ശരിയായ ദിശാബോധം നൽകാൻ ഉപദേശ നിർദേശങ്ങളുമായി ബോംബെ കേരളീയ സമാജം (മാട്ടുംഗ) കേരള ഭവനം നവതി മെമ്മോറിയൽ ഹാളിൽ നിക്ഷേപ ബോധവൽക്കരണ...

വെള്ളാപ്പള്ളിയുടെ പരാമർശത്തെ വിമർശിച്ച്‌ സുനിൽ പി ഇളയിടം

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി കൂടുതൽപ്പേർ രംഗത്ത് . ഗുരുപാരമ്പര്യത്തിനും കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണിതെന്ന് വെള്ളാപ്പള്ളിയുടെ പരാമർശത്തെ...

അതുല്യയുടെ മരണം പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കൊല്ലം : ഷാർജ റോളയിൽ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം കോയിവിള സ്വദേശി തട്ടാന്റെ വടക്കതിൽ അതുല്യ ഭവനത്തിൽ അതുല്യ ശേഖറിന്റെ മരണത്തെക്കുറിച്ച്...

മുറിയില്‍ കത്തിയും മാസ്‌കും, അതുല്യയുടെ മരണത്തില്‍ ദുരൂഹത’

ഷാര്‍ജ: ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ അതുല്യയുടെ മരണത്തില്‍ പ്രതികരണവുമായി ആരോപണ വിധേയനായ ഭര്‍ത്താവ് സതീഷ് ശങ്കര്‍. അതുല്യയുടെ മരണത്തില്‍ താന്‍ കുറ്റക്കാരനല്ലെന്ന് പറഞ്ഞ സതീശ് ദുരൂഹത...