വിമാനം റദ്ദാക്കിയതിനെത്തുടർന്ന് യാത്രക്കാരൻ ആത്മഹത്യക്കു ശ്രമിച്ചു
തിരുവനന്തപുരം: എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിലും യാത്രക്കാരുടെ പ്രതിഷേധം. യാത്രക്കാരില്‍ ഒരാള്‍ ആത്മഹത്യക്കും ശ്രമിച്ചു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നിന്നു മസ്‌കറ്റിലേക്കു...