Latest News

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടി; കെ സി വേണുഗോപാൽ

കെജ്‌രിവാ‍ളിന് ജാമ്യം ലഭിച്ചത് ബിജെപിക്കേറ്റ കനത്ത തിരിച്ചടിയെന്ന് കെ സി വേണുഗോപാൽ.കേന്ദ്രസര്‍ക്കാര്‍ സര്‍വ സന്നാഹങ്ങളും ഉപയോഗിച്ച് ചെയ്യാവുന്ന രീതിയിലെല്ലാം ശ്രമിച്ചിട്ടും സുപ്രിംകോടതി കെജ്‌രിവാളിന് ജാമ്യം കൊടുത്ത വിധി...

എയർ ഇന്ത്യ ഏക്സ്പ്രസ് ജീവനക്കാര്‍ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും

സമരം ഒത്തുതീര്‍പ്പായതോടെ എയർ ഇന്ത്യ ഏക്സ്പ്രസ് ജീവനക്കാര്‍ ഇന്ന് തിരികെ ജോലിയിൽ പ്രവേശിക്കും. കേരളത്തിൽ നിന്നടക്കമുള്ള വിമാന സർവീസുകൾ ഇന്ന് പുനരാരംഭിക്കും. രണ്ട് ദിവസത്തിനകം സര്‍വീസുകള്‍ സാധാരണ...

വിഷ്ണുപ്രിയ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരൻ, 13 സെക്കന്റ് വീഡിയോ തെളിവ്

കണ്ണൂർ : പ്രണയപ്പകയിൽ പാനൂർ സ്വദേശിയായ വിഷ്ണുപ്രിയ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി ശ്യാംജിത്ത് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തൽ. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതി...

അബ്ദുല്‍ റഹീമിന്റെ മോചനം; 1.66 കോടി രൂപ അഭിഭാഷക ഫീസ് നല്‍കണം

18 വര്‍ഷമായി സൗദി ജയിലില്‍ വധശിക്ഷ വിധിച്ച് കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനത്തിന് ഒരുകോടി 66 ലക്ഷം രൂപ (ഏഴരലക്ഷം റിയാല്‍) പ്രതിഫലം നല്‍കണമെന്ന് വാദിഭാഗം അഭിഭാഷകന്റെ...

സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദം

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം മുതൽ 4 വർഷ ബിരുദ കോഴ്സുകൾ പ്രബല്യത്തിൽ വരുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു. നാല് വർഷ കോഴ്‌സിന്‍റെ...

മദ്യനയ അഴിമതി കേസിൽ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി: മദ്യനയ അഴിമതി കേസിൽ ജയിൽ കഴിഞ്ഞിരുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജൂൺ‌ ഒന്നു വരെയാണ് ജാമ്യം നൽകിയിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രചാരണത്തിനായാണ്...

പ്ലസ് വൺ സീറ്റുകളുടെ കുറവ്, പ്രക്ഷോഭത്തിനൊരുങ്ങി എസ്കെഎസ്എസ്എഫ്

പ്ലസ് വൺ പ്രവേശനം സംബന്ധിച്ച കാര്യത്തിൽ മലബാറിലെ ജില്ലകളെ സർക്കാർ അവഗണിക്കുകയാണെന്നു ആരോപിച്ചു ഇ കെ വിഭാഗം സമസ്തയുടെ വിദ്യാർത്ഥി സംഘടനയായ എസ്കെഎസ്എസ്എഫ് പ്രക്ഷോഭത്തിന് ഇറങ്ങുന്നു. ആദ്യ...

ജസ്‌ന തിരോധാന കേസില്‍ കോടതി നടപടി ഇന്നുണ്ടായേക്കും

ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് അച്ഛന്‍ ജയിംസ് ജോസഫ് നല്‍കിയ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയുടെ മറുപടി ഇന്നുണ്ടാകും. സീല്‍ ചെയ്ത കവറില്‍ കേസുമായി ബന്ധപ്പെട്ട...

ഇന്ന് ഡ്രൈവിംഗ് ടെസ്റ്റുകള്‍ പുനരാരംഭിക്കും

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകള്‍ ഇന്ന് പുനരാരംഭിക്കും. സംയുക്ത സമരസമിതിയുടെ സമരം കാരണം കഴിഞ്ഞ ആറു ദിവസമായി തടസ്സപ്പെട്ടിരുന്ന ടെസ്റ്റുകള്‍ ഇന്ന് പൊലിസ് സംരക്ഷണയോടെ തുടങ്ങണമെന്നാണ് ഗതാഗത മന്ത്രി...

മുഖ്യമന്ത്രി വിദേശത്തു പോയത് സ്വന്തം ചെലവിൽ: വി. ശിവൻകുട്ടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്ര സ്വന്തം ചെലവിലാണെന്നും അതിനുള്ള ആസ്തി മുഖ്യമന്ത്രിക്കുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഇത് വെള്ളരിക്കാപ്പട്ടണമല്ല....