Latest News

മാസപ്പടി കേസ്; എട്ട് പേർക്ക് SFIO നൽകിയ സമൻസ് സ്റ്റേചെയ്യാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി

ന്യൂഡൽഹി : മാസപ്പടി കേസിൽ സി.എം.ആർ.എല്ലിന്റെ മൂന്ന് ഡയറക്ടർമാർ ഉൾപ്പെടെ എട്ട് പേർക്ക് എസ്എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്) നൽകിയ സമൻസ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്...

അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം

കോഴിക്കോട് : കർണാടകയിലെ ഷിരൂരിൽ കാണാതായ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചതിൽ പ്രതിഷേധിച്ച് ലോറി സമരം ഉൾപ്പെടെയുള്ള പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്ന് ലോറി ഉടമ മനാഫ്. നിലവിൽ യാതൊരു...

സ്വത്ത് വിവരം വെളിപ്പെടുത്തിയില്ലേൽ സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ല

ലഖ്‌നൗ : മുഴുവൻ സർക്കാർ ജീവനക്കാരും സ്വത്ത് വിവരം വെളിപ്പെടുത്തണമെന്ന സംസ്ഥാന സർക്കാർ ഉത്തരവ് പാലിച്ചില്ലെങ്കിൽ ഉത്തർപ്രദേശിൽ 13 ലക്ഷത്തിലധികം സംസ്ഥാന സർക്കാർ ജീവനക്കാർക്ക് ശമ്പളം ലഭിക്കില്ലെന്ന്...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ

തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി ചാണ്ടി ഉമ്മൻ എംഎൽഎ. തെറ്റു ചെയ്തവരെ സംരക്ഷിക്കാൻ പാടില്ലെന്നും സർക്കാരിന്റെ നടപടി അതിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും ചാണ്ടി ഉമ്മൻ...

ബിഎസ്എൻഎല്ലിന്‍റെ തകർപ്പൻ റീച്ചാർജ് ധമാക്ക

ദില്ലി : സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ വര്‍ധിപ്പിച്ച തക്കംനോക്കി കുതിക്കാന്‍ ശ്രമിക്കുന്ന ബിഎസ്എന്‍എല്‍ ആകര്‍ഷകമായ റീച്ചാര്‍ജ് പ്ലാന്‍ അവതരിപ്പിച്ചു. ഒരു വര്‍ഷത്തേക്കുള്ള (365 ദിവസം)...

209 പേർ നിരീക്ഷണത്തിൽ; 3 പ്രദേശങ്ങൾ കണ്ടെയ്‌ൻമെന്റ് സോണുകളാക്കി; നൂൽപ്പുഴയിൽ കോളറ

ബത്തേരി ∙ നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ 209 പേർ നിരീക്ഷണത്തിൽ. നിലവിൽ പത്തു പേരാണ് ബത്തേരി താലൂക്ക് ആശുപത്രിയിൽ അതിസാരം പിടിപെട്ട് ചികിത്സയിലുള്ളത്. ഇതിൽ...

പറക്കും ബോസാകാൻ ബ്രയാൻ;സ്റ്റാർബക്ക്സ് സി.ഇ.ഒ ദിവസവും ജോലിക്കു പോകുന്നത് 1600 കി.മീ.യാത്രചെയ്ത്

ലോകത്തെ ഏറ്റവും വലിയ കോഫിഹൗസ് ശ്യംഖലയായ സ്റ്റാര്‍ബക്ക്‌സിന്റെ പുതിയ ചെയര്‍മാനും സി.ഇ.ഒയുമായി നിയമിതനായിരിക്കുകയാണ് ബ്രയാന്‍ നിക്കോള്‍. സെപ്റ്റംബര്‍ ഒന്‍പതിനാണ് ബ്രയാന്‍ നിക്കോള്‍ സ്ഥാനമേറ്റെടുക്കുക. കമ്പനി കാര്യങ്ങള്‍ കൈകാര്യം...

മാടായി കോളേജിൽ അമ്മയും മകളും അധ്യാപകരാണ്

പഴയങ്ങാടി (കണ്ണൂര്‍): അമ്മയും മകളും ഒന്നിച്ച്‌ പഠിപ്പിക്കുന്ന കാഴ്ചയ്ക്ക്‌ സാക്ഷ്യം വഹിക്കുകയാണ്‌ മാടായി സഹകരണ കോളേജ്‌. മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. കെ.വി. സിന്ധുവും മകൾ ഇംഗ്ലീഷ്‌...

അംബുജ സിമന്റ്‌സ്, അദാനി പവർ എന്നിവയുടെ 5% ഓഹരികൾ വിറ്റേക്കും; കടം കുറയ്ക്കാൻ അദാനി

അദാനി പവര്‍, അംബുജ സിമന്റ്‌സ് എന്നീ കമ്പനികളിലെ ഒരുഭാഗം ഓഹരികള്‍ വിറ്റ് കടബാധ്യത കുറയ്ക്കാന്‍ അദാനി ഗ്രൂപ്പ്. ഇരു കമ്പനികളിലെയും അഞ്ച് ശതമാനം വീതം ഓഹരികള്‍ വിറ്റ്...

പേരുള്ളവരെ കല്ലെറിയുന്നു- ഗണേഷ് കുമാർ ;പി.കെ ശശിയെപ്പോലെ സ്‌നേഹനിധിയായ മറ്റൊരാളെ കണ്ടിട്ടില്ല

പാലക്കാട്: സി.പി.എം നേതാവ് പി.കെ ശശിയെ പുകഴ്ത്തി ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. അദ്ദേഹത്തെപ്പോലെ സത്യസന്ധനും സ്നേഹനിധിയുമായ ഒരു മനുഷ്യനെ താൻ കണ്ടിട്ടില്ലെന്ന് മന്ത്രി പറഞ്ഞു....