Latest News

കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി മറിയക്കുട്ടി

ഇടുക്കി : ഇടുക്കി അടിമാലി 200 ഏക്കറിലെ മറിയക്കുട്ടിയാണ് കോൺഗ്രസ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയത് . വീട് വച്ചുതന്നതിനുശേഷം ഒരു നേതാവ് പോലും തിരിഞ്ഞു നോക്കിയില്ലെന്ന്...

പിണറായി വിജയന് ഇന്ന് 80

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് 80ന്റെ നിറവില്‍. പതിവു പോലെ വലിയ ആഘോഷങ്ങളൊന്നുമില്ലാതെയാണ് ഈ ജന്മദിനവും കടന്നു പോകുക. ഇന്നലെ രണ്ടാം പിണറായി സര്‍ക്കാരിന്റെ നാലാം...

ശശിതരൂര്‍ നയിക്കുന്ന സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു

ഇന്ത്യ പാക്കിസ്താനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടു നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ രാജ്യാന്തര തലത്തില്‍ വിശദീകരിക്കുന്നതിനായി ഡോ.ശശി തരൂര്‍ എം പിയുടെ നേതൃത്വത്തിലുള്ള സംഘം അമേരിക്കയിലേക്ക് പുറപ്പെട്ടു. ഒമ്പതു...

കനത്ത മഴ: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് റവന്യു മന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് മണ്‍സൂണിനെ വരവേല്‍ക്കാന്‍ നല്ല തയാറെടുപ്പുകള്‍ നടത്തിയിട്ടുണ്ടെന്നും ജനങ്ങളുടെ ഭാഗത്ത് നിന്ന് നല്ല ജാഗ്രത ഉണ്ടാവണമെന്നും മന്ത്രി കെ രാജന്‍. കനത്ത മഴ തുടരുന്ന...

കേന്ദ്രസര്‍ക്കാരിന് ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ തീരുമാനം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ (2024-25) ലാഭവിഹിതമായി 2.69 ലക്ഷം കോടി രൂപ നല്‍കാന്‍ റിസര്‍വ് ബാങ്കിന്റെ (ആര്‍ബിഐ) തീരുമാനം. കഴിഞ്ഞ വര്‍ഷം കൈമാറിയ 2.10...

ഐ പി എല്ലിൽ ഡൽഹി ഇന്ന് പഞ്ചാബിനെ നേരിടും

ജയ്പൂര്‍: രാത്രി ഏഴരയ്ക്ക് രാജസ്ഥാന്‍ റോയല്‍സിന്‍റെ ഹോം ഗ്രൗണ്ടായി ജയ്പൂരിലാണ് മത്സരം നടക്കുന്നത്. മേയ് എട്ടിന് ഇരുടീമും ധരംശാലയില്‍ ഏറ്റുമുട്ടിയ മത്സരം ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തി സംഘര്‍ഷത്തെത്തുടര്‍ന്ന് പാതി...

കോഴിക്കോട്ട് ലോഡ്ജിൽ ഒരാൾ വെട്ടേറ്റ് മരിച്ചു ; നാല് പേർക്കായി അന്വേഷണം ആരംഭിച്ചു

കോഴിക്കോട് : കോഴിക്കോട് ഹാർബർ റോഡ് ജംഗ്ഷനിലെ ലോഡ്ജിൽ കൊല്ലം സ്വദേശി സോളമനാണ് വെട്ടേറ്റ് മരിച്ചത്. ഹാർബറിന് സമീപം ത്രീ സ്റ്റാർ ലോഡ്ജിൽ ഇന്ന് രാവിലെയാണ് കൊലപാതകമുണ്ടായത്....

മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടർ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചപകടം ; അനസ്തേഷ്യ ടെക്നീഷ്യന് പരിക്കേറ്റു

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഓക്സിജൻ സിലിണ്ടറിലെ ഫ്ലോ മീറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ജീവനക്കാരന് പരിക്ക്. അനസ്തേഷ്യ ടെക്നീഷ്യനായ അഭിഷേകനാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയാണ് മെഡിക്കൽ കോളേജിലെ...

കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഇന്ന് ജന്മദിനം

തിരുവനന്തപുരം: കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്   ഇന്ന് 80-ാം പിറന്നാളാണ്. വലിയ ആഘോഷങ്ങളൊന്നുമില്ലാതെ ഈ ജന്മദിനവും ഈ ജന്മദിനവും കടന്നു പോകുമെന്നാണ് കരുതുന്നത്. ഇന്നലെയാണ് രണ്ടാം പിണറായി...

കേരളത്തിൽ കൊവിഡ് കേസുകളിൽ വർധന; ചികിത്സയിൽ 95 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് പോസിറ്റീവ് കേസുകളിൽ വർധന. മേയ് മാസത്തിൽ ഇതുവരെ 273 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയതത്. അതേസമയം  കൊവിഡ് കേസുകൾ കൂടുന്നത്...