Latest News

വിലക്കയറ്റം: കേരള മാതൃക ജനങ്ങൾക്ക് ഗുണകരം : മുഖ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് രൂക്ഷമായ ഭക്ഷ്യവിലക്കയറ്റം തടയാൻ കേരളം മുന്നോട്ടുവച്ച ബദൽ മാതൃക ജനങ്ങൾക്ക് ഗുണകരമായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സപ്ലൈകോ ഓണം ഫെയർ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത്...

5 വര്‍ഷം പിന്നിട്ട് ആരിഫ് മുഹമ്മദ് ഖാന്‍

തിരുവനന്തപുരം: ഗവര്‍ണര്‍ സ്ഥാനത്ത് ആരിഫ് മുഹമ്മദ് ഖാന്‍ വ‍്യാഴാഴ്ച്ച 5 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കി. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന മുന്‍ ഗവര്‍ണറായിരുന്ന പി.സദാശിവം 5വര്‍ഷം തികയുന്ന ദിവസം തന്നെ...

മലയാള സിനിമയിലെ ചില നന്മമരങ്ങൾ, യഥാർഥ തെമ്മാടികൾ: അർച്ചനാ കവി

കോഴിക്കോട്: മലയാള സിനിമയിലെ ചില നന്മമരങ്ങളാണ് സിനിമാ സെറ്റുകളിലെ യഥാർഥ തെമ്മാടികളെന്ന് നടി അർച്ചനാ കവി. കടുത്ത വൈകാരിക പീഡനമാണ് ഇത്തരം ചില സംവിധായകരിൽ നിന്ന് ഏൽക്കേണ്ടി...

ലൈംഗിക പീഡന പരാതി: മുകേഷിനും ഇടവേള ബാബുവിനും മുന്‍കൂര്‍ ജാമ്യം.

കൊച്ചി: ലൈം​ഗിക പീഡന പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനും ഇടേവള ബാബുവിനും ജാമ്യം. എറണാകുളം സെഷൻസ് കോടതി ജഡ്ജി ഹണി.എം.വര്‍ഗീസ് ആണ് ജാമ്യം അനുവദിച്ചത്. ലൈംഗികമായി പീഡിപ്പിച്ചെന്ന...

കേരള മുഖ്യമന്ത്രിക്കെതിരെ തെളിവുണ്ടെന്ന് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി

കോഴിക്കോട്∙ എഡിജിപി എം.ആർ.അജിത് കുമാറിനെയും എസ്പി സുജിത് ദാസിനെയും പൂട്ടാനുള്ള തെളിവ് പി.വി.അൻവറിന്റെ കയ്യിലുണ്ടെന്ന് മുസ്‌ലിം ലീഗ് നേതാവ് കെ.എം.ഷാജി. ‘‘അൻവറിനെ പൂട്ടാനുള്ള തെളിവ് മുഖ്യമന്ത്രിയുടെ കയ്യിലുണ്ട്....

യൂത്ത് കോൺഗ്രസ് മാർച്ചിനിടെ ക്രൂരമായ മർദ്ദനമേറ്റ പോലീസിന് രക്തപരിശോധന നടത്തണമെന്ന് രമേശ് ചെന്നിത്തല.

  തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെ നരനായാട്ട് നടത്തിയ പൊലീസുകാർ കരുതിയിരുന്നോളൂവെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓരോ അടിക്കും കണക്കുപറയിക്കും. അബിൻ വർക്കിയെ...

വി.എസ്.ചന്ദ്രശേഖരനെതിരെ പുതിയ കേസ്; പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ചു

  കൊച്ചി∙ ലൈംഗികാതിക്രമ കേസിൽ പരാതിക്കാരിയായ നടിയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ ലോയഴ്‌സ് കോൺഗ്രസ് മുൻ നേതാവ് വി.എസ്. ചന്ദ്രശേഖരനെതിരെ കേസ്. ചന്ദ്രശേഖരന്റെ സുഹൃത്താണു നടിയെ സ്വാധീനിക്കാൻ...

യൂത്ത് കോൺഗ്രസിൻ്റെ സെക്രട്ടേറിയറ്റ് മാർച്ചിൽ കെ സുധാകരൻ പ്രതികരിച്ചു

തിരുവനന്തപുരം∙ യൂത്ത് കോൺഗ്രസ് സെക്രട്ടേറിയറ്റ് മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ സംഭവസ്ഥലത്തെത്തി പൊലീസിനെ താക്കീത് ചെയ്തു കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. ‘‘പൊലീസ് ഉദ്യോഗസ്ഥരുണ്ടെങ്കില്‍ ഞാന്‍ അവരോടു പറയുകയാണ്. പൊലീസ് അല്ല...

തോമസ് കെ തോമസ് vs ശശീന്ദ്രൻ: “മുഖ്യമന്ത്രി ആവശ്യപ്പെട്ടാൽ മാത്രമേ രാജിവെക്കൂ”

  തിരുവനന്തപുരം∙ മുഖ്യമന്ത്രി പറഞ്ഞാല്‍ മാത്രമേ മന്ത്രിസ്ഥാനം ഒഴിയൂ എന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. മന്ത്രിയായി ഇപ്പോഴും ഓഫിസില്‍ തന്നെയുണ്ട്. മന്ത്രിസ്ഥാനം ഇപ്പോള്‍ ഒഴിയേണ്ട കാര്യമില്ല. മന്ത്രിമാറ്റം എന്നത്...

ഡ‍ോക്ടർ അറസ്റ്റിൽ; സ്കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു

  തിരുച്ചിറപ്പള്ളി∙ സ്‌കൂൾ ഹോസ്റ്റലിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഡോക്ടർ അറസ്റ്റിൽ. സർക്കാർ – എയിഡഡ് സ്കൂളിന്റെ ഹോസ്റ്റലിലാണ് പെൺകുട്ടികളെ 31 വയസുകാരനായ ഡോക്ടർ...