Latest News

സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം.

തിരുവനന്തപുരം .സിപിഐ സംസ്ഥാന കൗൺസിലിൽ മുഖ്യമന്ത്രിക്ക് രൂക്ഷ വിമർശനം. ഭക്ഷ്യവകുപ്പിന് ബജറ്റിൽ തുക അനുവദിക്കാത്തതിൽ ആണ് വിമർശനം. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ആർ...

വീണയ്ക്ക് എസ് എഫ് ഐ ഒയുടെ സമൻസ്: സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണം

തിരുവനതപുരം: മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന് എസ്എഫ്ഐഒയുടെ സമൻസ്. എക്സാലോജിക് ഉടമയായ വീണ സാമ്പത്തിക ഇടപാടുകൾ വിശദീകരിക്കണമെന്ന് നിർദേശം. കമ്പനിയുടെ സേവനം എന്താണെന്ന് വിശദികരിക്കണമെന്നാണ് സമൻസ് അയച്ചിരിക്കുന്നത്....

അഞ്ചുവര്‍ഷത്തിനിടെ ക്രിമിനല്‍കേസുകളിൽ പ്രതികളായത് 1389 സര്‍ക്കാര്‍ ജീവനക്കാര്‍: മുന്നില്‍ പോലീസ്.

  തിരുവനന്തപുരം: അഞ്ചുവര്‍ഷത്തിനിടെ സംസ്ഥാനസര്‍ക്കാര്‍ സര്‍വീസില്‍ ജോലിയിലുള്ള 1389 പേര്‍ ക്രിമിനല്‍ കേസ് പ്രതികളായതായി റിപ്പോര്‍ട്ട്. ക്രിമിനല്‍ കേസ് പ്രതിപട്ടികയിൽ ഒന്നാംസ്ഥാനത്ത് പോലീസ് സേനയാണ് -770 പേര്‍....

കോട്ടയം ഞങ്ങൾ ഇങ്ങ് എടുക്കുവാ: കെ.സുധാകരൻ

കണ്ണൂർ: കോട്ടയം ലോക്സഭാ സീറ്റ് കേരള കോൺഗ്രസിൽനിന്ന് ഏറ്റെടുത്തേക്കുമെന്നു സൂചന നൽകി കെപിസിസിഅധ്യക്ഷൻ കെ.സുധാകരന്‍. കോട്ടയം സീറ്റ് വിട്ടുനൽകാൻ കേരള കോൺഗ്രസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജയസാധ്യത നോക്കിയാണ് സീറ്റ്...

സമരാഗ്നിക്ക് കാസർകോട് തുടക്കം; കെസി വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭത്തിന് കാസര്‍കോട് തുടക്കം. വൈകിട്ട് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത്...

പിഎസ്‍സി പരീക്ഷയിലെ ആൾമാറാട്ടം; പ്രതികൾ കോടതിയിൽ കീഴടങ്ങി, റിമാൻഡ് ചെയ്ത് കോടതി

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി. നേമം സ്വദേശികളായ അമൽ ജിത്ത്, അഖിൽ ജിത്ത് എന്നിവരാണ് എസിജെഎം കോടതിയില്‍ കീഴടങ്ങിയത്. സഹോദരങ്ങളായ രണ്ട്...

എസ്എഫ്ഐഒ അന്വേഷണം റദ്ദാക്കണം; ഹർജിയിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ബംഗളൂരു: പിണറായി വിജയൻറെ മകൾ വീണ വിജയന്‍ ഉൾപ്പെട്ട മാസപ്പടി കേസിൽ എസ്എഫ്ഐഒ അന്വേഷണം സ്റ്റേ ചെയ്യണം എന്നാവശ്യപ്പെട്ട് എക്സാലോജിക്ക് കർണാടക ഹൈക്കോടതിയിൽ നൽകിയ ഹർജിയിലെ വിവരങ്ങൾ...

ഗുരുവായൂര്‍ ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയെന്ന് ദേവസ്വം കാണുന്നുണ്ടോ? നടപടി വേണമെന്ന് ഹൈക്കോടതി

  ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ പാപ്പാൻമാർ മർദ്ദിച്ച സംഭവത്തിൽ വിമർശനവുമായി ഹൈക്കോടതി. ആനക്കോട്ടയിൽ നടക്കുന്നത് എന്തൊക്കെയാണെന്ന് ദേവസ്വം ബോർഡ് അറിയുന്നുണ്ടോ എന്ന് കോടതി ചോദിച്ചു. ആനക്കോട്ടയിൽ അടിയന്തിര...

ലോക്സഭ തെരഞ്ഞെടുപ്പ്: പുതിയ കണക്കുകള്‍ പുറത്ത് 7.2 കോടി വോട്ട‍ർമാര്‍ കൂടുതൽ

ന്യൂ ഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ടു. രാജ്യത്ത് ആകെ ഇതുവരെയായി 96.88 കോടി വോട്ടര്‍മാരാണ് രജിസ്റ്റര്‍...

പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, എം.എസ്. സ്വാമിനാഥന്‍ എന്നിവർക്ക് ഭാരതരത്‌ന

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിമാരായിരുന്ന പി.വി. നരസിംഹ റാവു, ചൗധരി ചരണ്‍ സിങ്, പ്രമുഖ കാര്‍ഷിക ശാസ്ത്രജ്ഞനും, ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവും എം.എസ്. സ്വാമിനാഥന്‍ എന്നിവര്‍ക്ക് ഭാരതരത്‌ന. പ്രധാനമന്ത്രി...