Latest News

പാലക്കാട് രാഹുൽ മാങ്കൂട്ടത്തിലും, ചേലക്കരയിൽ രമ്യ ഹരിദാസും, പ്രഖ്യാപനം ഉടൻ

തിരുവനന്തപുരം:വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളുടെ തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ്. പാലക്കാട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലും ചേലക്കരയിൽ രമ്യ...

വിധി ആശ്വാസകരം, ഒന്നാം പ്രതിയെക്കൂടി പിടികൂടണം

  കോഴിക്കോട്: തൂണേരി ഷിബിന്‍ വധക്കേസിലെ ഹൈക്കോടതിയുടെ വിധി ആശ്വാസം നല്‍കുന്നുവെന്ന് ഷിബിന്റെ അമ്മ അനിത. മകന് നീതി ലഭിച്ചു. ഒന്നാം പ്രതിയെ കൂടി പിടികൂടി നിയമത്തിന്...

ഉപതിരഞ്ഞെടുപ്പിൽ ആരു വാഴും?23ന് വോട്ടെണ്ണൽ:

കേരളം ഉപതിരഞ്ഞെടുപ്പുകളിലേക്കു പോകുന്നു. വയനാട് ലോക്സഭാ മണ്ഡലം, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് നവംബർ 13നാണ്. വോട്ടെണ്ണൽ 23ന്. അടുത്ത പത്തുദിവസത്തിനുള്ളിൽ നാമനിർദേശപത്രിക സമർപ്പിക്കണം. സ്ഥാനാർഥികളുടെ...

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്; നവംബറിൽ വോട്ടെടുപ്പ്

ന്യൂഡല്‍ഹി: മഹാരാഷ്ട്രയും ജാര്‍ഖണ്ഡും പോളിങ് ബൂത്തിലേക്ക്. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായാണ് വോട്ടെടുപ്പ് നടക്കുന്നത്. മഹാരാഷ്ട്രയില്‍ നവംബര്‍ 20 ന് വോട്ടെടുപ്പ് നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാര്‍...

ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ

തിരുവനന്തപുരം∙ തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പൂർണമായും നിഷേധിക്കുന്നുവെന്ന് നടൻ ജയസൂര്യ. പീഡനക്കേസിൽ കന്റോൺമെന്റ് സ്റ്റേഷനിൽ ഹാജരായശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. ഇത്തരം വ്യാജ ആരോപണങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണു താനെന്നും...

കേരള തീരത്ത് റെഡ് അലർട്ട്; ചെന്നൈയിൽ കനത്ത മഴയ്ക്ക് സാധ്യത, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

  ചെന്നൈ∙ തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂർ, കാഞ്ചീപുരം, ചെങ്കൽപ്പട്ട് ജില്ലകളിൽ ഇന്നു കനത്ത മഴയ്ക്കു സാധ്യതയെന്നു മുന്നറിയിപ്പ്. ഈ ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചു....

കേരളത്തിലെ ഉപതിരഞ്ഞെടുപ്പുകളിലും തീരുമാനം; മഹാരാഷ്ട്ര, ജാർഖണ്ഡ് തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

ന്യൂഡൽഹി∙ മഹാരാഷ്ട്ര, ജാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നരയ്ക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വാർത്താസമ്മേളനം വിളിച്ചു. കേരളത്തിലെ വയനാട് ലോക്സഭ, പാലക്കാട്, ചേലക്കര നിയമസഭാ...

‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ മാറ്റി, പാളത്തിൽ ചുറ്റികകൊണ്ട് അടിച്ചു; കവരപ്പേട്ട ട്രെയിൻ അപകടം അട്ടിമറി?

ചെന്നൈ ∙ തിരുവള്ളൂർ കവരപ്പേട്ടയിലുണ്ടായ ട്രെയിൻ അപകടത്തിനു കാരണം അട്ടിമറിയെന്ന സംശയത്തിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ). അപകടം നടന്ന സ്ഥലത്തെ ‘സ്വിച്ച് പോയിന്റ്’ ബോൾട്ടുകൾ നീക്കം...

പൊലീസിനു നേരെ പെപ്പർ സ്പ്രേ, പടക്കം പൊട്ടിച്ചതിന്റെ പുകയും മറയാക്കി; പ്രതികൾ നടത്തിയത് ദീർഘമായ മുന്നൊരുക്കം

  മുംബൈ∙  വൈ കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയ നേതാവിനെ റോഡിനടുത്ത് വച്ച് മൂന്ന് അക്രമികൾ ചേർന്ന് വെടിവച്ച് കൊലപ്പെടുത്തുന്നു. ഏതു സമയത്തും പൊലീസ് വലയത്തിലുള്ള ഒരു മുൻ...

തൃശൂർ പൂരം: സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി; അന്വേഷണം തുടങ്ങി പൊലീസ്

  തൃശൂർ∙  തൃശൂർ പൂരത്തിന്റെ ചടങ്ങുകൾ അലങ്കോലമായ സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി എത്തിയ സുരേഷ് ഗോപി ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന പരാതിയിൽ തൃശൂർ പൊലീസ് അന്വേഷണം തുടങ്ങി. സിപിഐ...