Latest News

ബെംഗളൂരുവിൽ കനത്ത മഴ, ഇന്ത്യ– ന്യൂസീലൻഡ് ആദ്യ ടെസ്റ്റ് വൈകുന്നു, ടോസ് ഇടാൻ സാധിച്ചില്ല

ബെംഗളൂരു∙  ഇന്ത്യ – ന്യൂസീലൻഡ് ടെസ്റ്റിലെ ആദ്യ മത്സരം മഴ കാരണം വൈകുന്നു. ബെംഗളൂരുവിൽ ശക്തമായ മഴയായതിനാൽ ടോസ് പോലും ഇടാൻ സാധിച്ചിട്ടില്ല. സ്വന്തം തട്ടകത്തിൽ കിവീസിനെതിരെ...

പാലക്കാട്: കോൺ‌ഗ്രസിൽ ഭിന്നത, വാർത്താസമ്മേളനം വിളിച്ച് സരിൻ; നിർണായക നീക്കവുമായി സിപിഎം

പാലക്കാട്∙  പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി പ്രഖ്യാപനത്തിനു പിന്നാലെ കോൺഗ്രസിൽ ഭിന്നതയെന്ന് സൂചന. പി.സരിൻ രാവിലെ 11.45ന് വാർത്താസമ്മേളനം വിളിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം സരിന്റെ പേരും സ്ഥാനാർഥിയായി സജീവമായി...

വിഡിയോഗ്രഫറെ ഒരുക്കിനിർത്തി; അപമാനിച്ചത് കരുതിക്കൂട്ടി; ദിവ്യയ്ക്കെതിരെ മുൻപും കേസ്

കണ്ണൂർ ∙  നവീൻ ബാബുവിനു നൽകിയ യാത്രയയപ്പു ചടങ്ങിലേക്കു കലക്ടറേറ്റിലെ റവന്യു സ്റ്റാഫിനല്ലാതെ മറ്റാർക്കും ക്ഷണമുണ്ടായിരുന്നില്ല. പൊതുപരിപാടിയല്ലാത്തതിനാൽ മാധ്യമപ്രവർത്തകരോ പിആർഡി ജീവനക്കാരോ ഉണ്ടായിരുന്നുമില്ല. പക്ഷേ, ജില്ലാ പഞ്ചായത്ത്...

രാഹുലും രമ്യയും പ്രിയങ്കയും; സ്ഥാനാർ‌ത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്

തിരുവനന്തപുരം: കേരളത്തിലെ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി രാജിവെച്ചൊഴിഞ്ഞ വയനാട് ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയാണ് സ്ഥാനാർഥി. നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ...

ബാബ സിദ്ദിഖിന്റെ വധം: നാലാം പ്രതി അറസ്റ്റിൽ

  മുംബൈ: മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി നേതാവുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ സംഭവത്തിൽ നാലാം പ്രതി ഹരിഷ്കുമാർ ബലക്രമിനെ (23) ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ നിന്നുമാണ് അറസ്റ്റ്...

പഠിക്കാൻ ഏറെ പിന്നിലായിരുന്നെന്ന് യുഎഇയിലെ ഈ ഏക ബുദ്ധിമാൻ സമ്മതിക്കുന്നു.

ദുബായ് ∙ പേര് ബുദ്ധിമാൻ എന്നാണെങ്കിലും പഠിക്കാൻ ഏറെ പിന്നിലായിരുന്നെന്ന് യുഎഇയിലെ ഈ ഏക ബുദ്ധിമാൻ സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ പത്താം ക്ലാസിൽ തോറ്റ് പഠനത്തോട് സലാം...

ബുധനാഴ്ച കണ്ണൂർ കോർപറേഷൻ പരിധിയിൽ ബി.ജെ.പി. ഹർത്താൻ

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരേ നടപടി കൈക്കൊള്ളണം എന്നാവശ്യപ്പെട്ട് കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ ഒക്ടോബർ 16 ബുധനാഴ്ച ബി.ജെ.പി. ഹര്‍ത്താന്‍ ആചരിക്കും. എ.ഡിഎമ്മിന്റെ മരണത്തില്‍...

ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത

ബെംഗളൂരു: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ടെസ്റ്റിന് നാളെ തുടക്കമാകാനിരിക്കെ ആരാധകര്‍ക്ക് നിരാശവാര്‍ത്ത. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് ആദ്യ ടെസ്റ്റ്. ഇന്ന് രാവിലെ മുതല്‍ ബെംഗളൂരുവില്‍ കനത്ത മഴ തുടരുന്നതാണ്...

അതിരുകൾ തിട്ടപ്പെടുത്തതിന് ഡിജിറ്റൽ സർവേ പരിഗണനയിൽ – റവന്യു മന്ത്രി

  തിരുവനന്തപുരം: ദേവികുളം കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിന് റവന്യൂ, ഫോറസ്റ്റ്, സർവ്വെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് സ്ഥലം എം.എൽ.എയുടെ സാന്നിധ്യത്തിൽ അടിയന്തരമായി യോഗം വിളിച്ചു ചേർക്കുമെന്ന്...

സുഹൃത്തിന് നവീൻ ബാബു അയച്ച സന്ദേശം പുറത്ത് ‘നന്നായി ജോലി ചെയ്യുന്നുണ്ട്, കണ്ണൂരിൽ നിന്ന് മാറ്റരുതെന്ന് സ്വന്തം സംഘടന

കണ്ണൂർ: സ്വന്തം സംഘടന തന്റെ സ്ഥലംമാറ്റത്തെ എതിര്‍ത്തുവെന്ന എഡിഎം നവീൻ ബാബുവിന്റെ സന്ദേശം പുറത്ത്. കണ്ണൂരിൽനിന്ന് ജന്മനാടായ പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റം തടയാൻ എൻജിഒ യൂണിയൻ മുഖ്യമന്ത്രിയുടെ ഓഫീസ്...