Latest News

കേരളത്തിലും സിഎഎ നടപ്പാക്കും: അമിത് ഷാ

ന്യൂഡൽഹി: കേരളത്തിൽ സിഎഎ നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്രസർക്കാരാണ്. സിഎഎയുടെ കാര്യത്തിൽ സർക്കാരിന് വീട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൗരത്വ നിയമഭേദഗതി...

എക്സൈസ് ലോക്കപ്പിനുള്ളിൽ യുവാവ് തൂങ്ങിമരിച്ച നിലയിൽ; ദൂരുഹതയെന്ന് കുടുംബം

പാലക്കാട്: ഹാഷിഷ് ഓയിൽ കടത്തിയ കേസിലെ പ്രതിയെ പാലക്കാട് എക്സൈസിന്‍റെ സർക്കിൾ ഓഫിസിലെ ലോക്കപ്പിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി സ്വദേശി ഷോജോ ജോൺ ആണ് മരിച്ചത്....

ഡോ. ഷഹനയുടെ മരണം; പ്രതി റുവൈസിന് പഠനം തുടരാം

കൊച്ചി: ഡോ. ഷഹന ജീവനൊടുക്കിയ കേസിലെ പ്രതി ഡോ. റുവൈസിന് മെഡിക്കൽ കോളജിൽ പഠനം തുടരാം. പിജി പഠനം വിലക്കിയ ആരോഗ്യ സർവകലാശാല ഉത്തരവ് സ്റ്റേ ചെയ്തു....

പൊൻമുടി വീണ്ടും മന്ത്രി സഭയിലേക്ക്; സ്റ്റാലിൻ ഗവർണർക്ക് കത്തയച്ച്

ചെന്നൈ: കെ.പൊൻമുടിയെ വീണ്ടും മന്ത്രിസഭയിൽ ഉൾപ്പെടുത്താണമെന്ന് ആവശ്യപ്പെട്ട് എം.കെ സ്റ്റാലിൻ. അഴിമതിക്കേസിൽ ശിക്ഷ ഒഴിവാക്കിയതോടെ മന്ത്രിയായി പൊൻമുടിയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച നടത്തണമെന്നാവശ്യപ്പെട്ട് സ്റ്റാലിൽ ഗവർണർക്കു കത്ത് നൽകി....

അതിരപ്പിള്ളിയിലെ തോട്ടത്തിൽ കണ്ടെത്തിയ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ല

തൃശൂര്‍: അതിരപ്പിള്ളി വനമേഖലയോട് ചേര്‍ന്ന തോട്ടത്തില്‍ അവശനിലയില്‍ കണ്ടെത്തിയ കാട്ടാനയായ ഗണപതിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. ആനയുടെ ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്ന് പരിശോധനയില്‍ വ്യക്തമായതോടെ ചികിത്സയൊരുക്കാന്‍ ഒരുങ്ങുകയാണ്...

കോൺഗ്രസ്‌ വിട്ടു ബിജെപിയിലേക്ക്; ആരൊക്കെ?

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് അറിയിപ്പ്.രാവിലെ 11 മണിക്ക് വിളിച്ചിട്ടുളള വാർത്ത സമ്മേളനത്തിൽ നേതാക്കള്‍ കോൺഗ്രസ്‌ വിട്ട് ബിജെപിയിൽ...

പദ്‌മിനി തോമസും ബി ജെ പിയിലേക്ക്

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിൽ ചേരുന്നു. ഇന്ന് പദ്മിനി തോമസ് ബിജെപിയിൽ ചേരും. തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം...

മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹര്‍ജി തള്ളണമെന്ന് വിജിലൻസ്

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണ വിജയനും എതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി തള്ളണമെന്ന് വിജിലൻസ് ആവശ്യം. ധാതുമണൽ ഖനനത്തിന് സിഎംആര്‍എൽ കമ്പനിക്ക് വഴിവിട്ട് സഹായം ചെയ്‌തെന്നും,...

ഇടുക്കിയിൽ ചക്കകൊമ്പന്റെ ആക്രമണം: വീട് തകർത്ത്

ഇടുക്കി:  ഇടുക്കിയിൽ വീണ്ടും കാട്ടാനയുടെ ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിലാണ് ഇത്തവണ കാട്ടാന ആക്രമണം ഉണ്ടായത്. നാഗനെന്ന വ്യക്തിയുടെ വീട് ആന തകർത്തു. ചക്കക്കൊമ്പൻ എന്ന...

വെെദ്യുതി ഉപയോഗം10 കോടി യൂണിറ്റ്‌ പിന്നിട്ടു: ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം: കൊടുംചൂടിൽ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 10 കോടി യൂണിറ്റ്‌ പിന്നിട്ടു. വൈകിട്ട്‌ ആറു മുതൽ 11 വരെയുള്ള വൈദ്യുതി ഉപയോഗം 5000...